0%

Chapter Title : Love Or Hate 09 [Rahul Rk]

Author : Rahul RK Read All Parts 589
ഷൈനും തിരിച്ച് ഒരു ഗുഡ് മോണിംഗ് പറഞ്ഞ് കണ്ണടച്ച് കാണിച്ചു... ഷൈൻ നേരെ ചെന്നത് ആൻ‌ഡ്രുവിന്റെ കാബിനിലേക്ക്‌ ആണ്... അത് കാലിയായിരുന്നു.. ഇവൻ ഇനിയും വന്നില്ലേ... ഷൈൻ നേരെ തന്റെ കാബിനിലേക്ക്‌ നടന്നു... ചെയറിൽ ഇരുന്ന് ഫോൺ എടുത്ത് പിന്റോയെ വിളിച്ചു... പിന്റോ: ഗുഡ് മോണിംഗ് ഷൈൻ... ഷൈൻ: മോണിംഗ് പിന്റോ.. come to my cabin.... ഒട്ടും വൈകാതെ പിന്റോ അങ്ങോട്ട്‌ എത്തി.... പിന്റോ: ഷൈൻ... ഷൈൻ: .. എന്തൊക്കെയാണ് ഇന്നത്തെ ഷെഡ്യൂൾസ്‌..?? പിന്റോ: ഈവനിംഗ് ഒരു വീഡിയോ കോൺഫറൻസ് ഒഴിച്ചാൽ നതിങ്... ഷൈൻ: ഓകെ... പിന്റോ പിന്റോ: ആ.. പിന്നെ.. എൻഗേജ്മെന്റ് കഴിഞ്ഞു എന്നറിഞ്ഞു... ഷൈൻ: ഹേ.. അതാരു പറഞ്ഞു... പിന്റോ: സ്പ്രെഡ് ചെയ്തത് ആരാണെന്ന് അറിയില്ല.. പക്ഷേ ഓഫീസിൽ അങ്ങനെ ഒരു സംസാരം ഉണ്ട്.. ശരിയാണോ... ഷൈൻ: ആ.. ഏറെ കുറെ.. തൽകാലം താൻ ഒഫിഷ്യൽ ആയി ആരോടും പറയണ്ട... പിന്നെ ആൻഡ്രൂ വന്നാൽ എന്നെ വന്നൊന്ന് കാണാൻ പറ... പിന്റോ: ഓകെ ഷൈൻ.. കൺഗ്രാട്ട്‌സ്.. ഷൈൻ: താങ്ക്സ്.. അങ്ങനെ പിന്റോ അവിടെ നിന്നും പോയി.. ഷൈൻ കാമറാ എടുത്ത് അന്നയുടെ സൈഡിലേക്ക് വെറുതെ ഒന്ന് നോക്കി.. അവള് ഇന്ന് പ്രസന്റ് ആയിരുന്നു.. പക്ഷേ പറഞ്ഞിട്ട് കാര്യം ഇല്ല... അവൾക്ക് ഭാഗ്യം ഇല്ല...
ഷൈൻ പതിയെ ചേയറിലേക്ക്‌ തല ചായ്ച്ച് തന്റെ കോളേജ് ലൈഫിനെ കുറിച്ച് ആലോചിച്ചു.. ????????? എന്ത് രസമായിരുന്നു അന്നൊക്കെ... ശരിക്കും പ്രാന്തായിരുന്നു... എന്തൊക്കെയായിരുന്നു... പ്രതികാരം.. ബോക്സിങ്.. ഫൈറ്റിങ്.. പ്രണയം... ചീറ്റിങ്... ഇപ്പൊ ഓർക്കുമ്പോ എല്ലാം വളരെ ബാലിശമായി തോന്നുന്നു...

💬 Comments

View all comments