0%

Chapter Title : മാധവേട്ടൻ ആൻഡ് ഫാമിലി [Chedhan]

Author : kkstories Read All Parts 4559

പയ്യനെ നേരത്തെ അറിയോ.

മ്മ്, എന്റെ കോളേജിൽ ആണ് രാജീവ്‌ ഏട്ടൻ PhD ചെയ്തിരുന്നത്.

അവന് അസുഖ മുള്ള കാര്യം എന്താ നീ ഞങ്ങളോട് ആരോടും പറയണ്ട എന്നു പറഞ്ഞത്.

അത് പിന്നെ രാജീവ്‌ ഏട്ടന് ആരും സഹതാപത്തോടെ നോക്കുന്നത് ഇഷ്ടം ഇല്ല.

എനിക്ക് രാജീവ്‌ ഏട്ടനെ ഇഷ്ടം ആണ് അച്ഛാ, ഇനി ഈ കാര്യം കൊണ്ട് ഈ വിവാഹം നടക്കത്തെ പോയല്ലോ എന്നു വെച്ച ഞാൻ ആരോടും പറയണ്ട എന്നു പറഞ്ഞത്.

അത് പറയുമ്പോൾ അവളുടെ കണ്ണ് നനഞ്ഞിരുന്നു.

എന്താ മോളേ, ഇത്, നിങ്ങൾ എന്തിനാ ഇതൊക്കെ ഞങ്ങളിൽ നിന്നു മറച്ചു വെക്കുന്നത് എന്തെങ്കിലും സംഭവിച്ചാൽ എന്താവും നമ്മുടെ അവസ്ഥ. അച്ഛന് തന്നെ വയ്യ, എനിക്ക് എന്തെങ്കിലും പെറ്റിയാൽ എന്റെ സ്ഥാനത്തു നിന്നു എല്ലാ കാര്യവും ചെയേണ്ടത് മൂത്ത മരുമോൻ ആയ നിന്റെ ഭർത്താവ് അല്ലെ, അതാ അച്ഛന് സങ്കടം.

അങ്ങനെ ഒന്നും ഉണ്ടാവില്ല അച്ഛാ,രാജീവ്‌ ഏട്ടന് ഇപ്പൊ ഒരു കുഴപ്പവും ഇല്ല, ഞങ്ങളുടെ കല്യാണം ഈ കാരണം കൊണ്ട് വേണ്ട എന്നു വെക്കരുത്. അവൾ മാധവനെ കെട്ടി പിടിച്ചു കരഞ്ഞു.

സാരമില്ല മോൾക് അതാ ഇഷ്ടം എങ്കിൽ അങ്ങനെ നടക്കട്ടെ, അവരോട് ഇന്നു തന്നെ നിന്നെ പെണ്ണ് കാണാൻ വരാൻ പറയാം. മോളുടെ തലയിൽ തലോടി കൊണ്ട് മാധവൻ പറഞ്ഞു.

എന്റെ ദുഷ്ടൻ തന്തേ. അപ്പൊ ഇതാ നിങ്ങൾടെ മനസ്സിൽ അല്ലെ, എന്നെ ആരുടെ എങ്കിലും കൂടെ അങ്ങ് പറഞ്ഞു വിടാം എന്നു.

പെട്ടന്നു മാധവനെ തളി മാറ്റി പൊട്ടി ചിരിച്ചു കൊണ്ട് ഐഷു അങ്ങനെ പ്രതികരിച്ചപ്പോൾ മാധവനു ആകെ ഷോക്ക് ആയി.

എന്താ നീ പറയുന്നത് നിനക്ക് ഇഷ്ടം ആണ് എന്നു പറഞ്ഞത് കൊണ്ടല്ലേ. അല്ലെങ്കിൽ ഈ അച്ഛൻ നിങ്ങളേ അറിഞ്ഞു കൊണ്ട് കുഴിയിൽ ചാടിക്കുമോ.

അയാൾ ചോദിച്ചു.

ഇതെല്ലാം കേട്ടുകൊണ്ട് അന്നന്യയും അങ്ങോട്ട് വന്നു.

അയാളുടെ ചോദ്യം കെട്ട് എല്ലാവരും ചിരിച്ചു.

എന്റെ മാധവേട്ടാ, ആ വിവരം ഒക്കെ നേരെത്തെ അറിഞ്ഞിരുന്നു. പിന്നെ ഇതുപോലെ ഒരു നല്ല ബന്ധം ഇനി ഒരിക്കലും നമുക്ക്

💬 Comments

View all comments