Chapter Title : മാധവേട്ടൻ ആൻഡ് ഫാമിലി [Chedhan]
കിട്ടില്ല.
ഗൗതമി പറഞ്ഞു.
നീ എന്താ പിന്നെ ഇത് എന്നോട് പറയാതെ ഇരുന്നത്.
അതിനു നിങ്ങൾ വന്നു കയറിയത് ആലെ ഒള്ളു, അപ്പോഴേക്കും ശശി ഏട്ടൻ ഇങ്ങനെ ഒരു പണ്ണി ഒപ്പിക്കും എന്നു ഞങ്ങൾ അറിഞ്ഞോ.
എന്നാലും നിങ്ങൾ ഇത് എന്ത് അറിഞ്ഞിട്ട.
അതൊന്നും സാരമില്ല അച്ഛാ, രാജീവ് ഏട്ടൻക് അത്യാവശ്യം നല്ല സ്വത്തു ഉണ്ട്. ആള് വിചാരിച്ചാൽ എനിക്ക് എന്തെങ്കിലും management സ്കൂളിൽ ടീച്ചർ ആയി കയറാം. വെറുതെ PSC എഴുതി സമയം കളയൻ ഒന്നും എനിക്ക് മേല.
അതും അല്ല മാധവേട്ടാ മുത്തവളെ നല്ലൊരു നിലയിൽ കെട്ടിച്ചയച്ചാൽ താഴത്തെ രണ്ടാനത്തിനും അതുപോലെ നല്ല ആലോചനകൾ വരും, വെറുതെ വച്ചോണ്ട് രുന്നു അവസാനം വല്ല നിവൃത്തി ഇല്ലാതൊടാത്തേക്കും കെട്ടിച്ചയക്കേണ്ടി വന്നാൽ പിന്നെ താഴെ ഉള്ളതിന്റെ ഗതിയും അങ്ങനെ തന്നെ ആയിരിക്കും. കേട്ടിട്ടില്ലേ ഒന്നിൽ പിഴച്ചാൽ ന്മൂന്ന് എന്നു.
ഗൗതമി പറഞ്ഞു.
അമ്മയും മക്കള്ളും എല്ലാം തീരുമാനിച്ചുറപ്പിച്ച സ്ഥിതിക്ക് ഇനി ഞാൻ എന്ത് പറയാൻ.
അതിനു ഇപ്പൊ ഇതിൽ ഒരു പ്രശ്നംശ്നവും ഇല്ല. പിന്നെ മനുഷ്യര്യയുടെ കാര്യം അല്ലെ എല്ലാം ദൈവം നോക്കി കൊള്ളും.
Look Mr. മാധവൻ, test result ഒന്നും satisfiefd അല്ല. ഇനി ഒരു minor attack കൂടി വന്നാൽ overcome ചെയ്യാൻ ഉള്ള സാധ്യത കുറവ് ആണ്.
Test result പരിശോധിച്ച് കൊണ്ട്. ഡോക്ടർ,മാധവിനോട് അത് പറയുമ്പോൾ ഗൗതമി മാധവന്റെ കൈയിൽ പിടിച്ചു സമാധാനിപ്പിച്ചു.
നിങ്ങളെ ഭയപ്പെടുത്താൻ വേണ്ടി പറഞ്ഞത് അല്ല. പിന്നീട് എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞിട്ടു കാര്യമുണ്ടാവില്ല.എന്തായാലും ഞാൻ കഴിക്കുന്ന മരുന്നിന്റെ ഡോസ് കുറച്ചു എഴുതി തരാം. പക്ഷെ ഭക്ഷണം ഉറക്കം വ്യായാമം എല്ലാം കൃത്യ സമയത്ത് ചെയ്യണം ഏറ്റല്ലോ.
ശെരി ഡോക്ടർ.
ഡോക്ടർ list എഴുതി കൊടുത്ത് അത് വാങ്ങി മാധവനും ഗൗതമിയും വീട്ടിലേക് തിരിച്ചു.
മാധവേട്ടാ, മാധവേട്ടൻ ഇനി തിരിച്ചു പോവണ്ട.
ഗൗതമി പറഞ്ഞു.
പോവാതെ എന്ത് ചെയ്യും കല്യാണം ഇങ്ങ് അടുത്തിലെ,
അയാൾ പറഞ്ഞു.
എനിക്ക് എന്തോ പേടി ആവുന്നു. ഇനി ഏട്ടൻ പോയാൽ ഒരു പക്ഷെ
💬 Comments
View all comments