0%

Chapter Title : മാധവേട്ടൻ ആൻഡ് ഫാമിലി [Chedhan]

Author : kkstories Read All Parts 4474

നമ്മുടെ പുതിയ പ്രൊജക്റ്റ്‌.

നല്ല ഒരു concept ആണ്. പക്ഷെ നല്ല ഒരു ഇൻവെസ്റ്റ്മെന്റ് വേണ്ടേ. നമ്മുടെ fund flow വെച്ചു ഒരിക്കലും നമുക്ക് ഒറ്റയ്ക്ക് ഇത് ഏറ്റെടുത്തു വിജയിപ്പിക്കാൻ കഴിയില്ല.

Yes, you said well. ഇത്രയും വലിയ ഒരു പ്രൊജക്റ്റ്‌ ന് നമ്മൾ മാത്രം invest ചെയുന്നത് risk ആണ്. അത് കൊണ്ട് ആണ് ഞാൻ എന്റെ ചില അടുത്ത സുഹൃത്തുക്കളെ കൂടി ഇതിൽ പാർട്ണർ ആകാൻ ഉദ്ദേശിക്കുന്നത്. അവർക്ക് ഞാൻ ഒരു overall view ഈ ഒരു project നെ കുറിച്ച് കൊടുത്തിട്ടുണ്ട്. They are convinced, അവർക്ക് നമ്മളെ ആവിശ്വസിക്കണ്ട കാര്യവുമില്ല. Because of the our good will we have in the industry.

Yes, sir.

Anyway, its business, everything in the line of systematic and പ്രൊഫഷണൽ വേ. So they want to visit the site and analyse the situation.

അവർ കേരളത്തിൽ ഒരു one to three days ഉണ്ടാവും. പാലക്കാട്‌ നമ്മുടെ പ്രോപ്പർട്ടിയിൽ തന്നെ ആണ് താമസം ശെരി ആക്കിയിട്ടുള്ളത്. ആദ്യ ദിവസം ഞാൻ ഒരു virtual meeting കൂടി എല്ലാം അവർക്ക് വിശദീകരിച്ചു കൊടുക്കും. രണ്ടാം നാൾ അവർ എല്ലാം പരിശോധിക്കും, മൂന്നാം നാൾ അവർ അവരുടെ decision പറയും. So if outcome is positive, we will move forward with the project. you well know the size of profit from this project. If outcome is negative, we stop and leave the project.

Yes sir, but I want to know one thing.

Yes, Mr Madhav, please.

സാറിന് എന്ത് തോന്നുന്നു. Project feasible ആണ്. ഇതിലും വലിയ project നമ്മൾ ഏറ്റെടുത്തു വിജയ്യപ്പിച്ചുട്ടുണ്ട്. എങ്കിലും എനിക്ക് സാറിന്റെ സുഹൃത്തുക്കളുടെ പ്രൊഫൈൽ അറിയില്ല. Whether they are capable

💬 Comments

View all comments