0%

Chapter Title : മാധവേട്ടൻ ആൻഡ് ഫാമിലി [Chedhan]

Author : kkstories Read All Parts 7.9K

കൊടുക്കണ്ടേ പിന്നെ ചിലവും. എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല.

എന്തായാലും ഞാൻ നാട്ടിൽ അടുത്ത ആഴ്ച വരുന്നുണ്ടല്ലോ, അന്ന് തന്നെ അവരോട് പെണ്ണ് കാണാൻ വരാൻ പറഞ്ഞിട്ടുണ്ട്. എന്തായാലും വന്നു കാണട്ടെ, എന്നിട്ടു തീരുമാനിക്കാം.

അതാ ഞാനും കെരുതുന്നത്, ഒന്നിന്റെ എങ്കിലും കാര്യം കഴിഞ്ഞു കിട്ടിയാൽ മതി ആയിരുന്നു.

മ്മ്, ഞാൻ കിടക്കുകയാ, മകള്ളോട് ചോദിച്ചു നോക്ക് എന്തെങ്കിലും കൊണ്ട് വരണമോ എന്നു.

ഒന്നും വേണ്ട ഏട്ടൻ ഒന്നു വന്നു തന്നാൾ മതി.

ഭാര്യയുമായി കുറച്ചു നേരം സംസാരിച്ചപ്പോൾ തന്നെ മാധവന്റെ മനസ്സിന്റെ ഭാരം ഒന്നു ഇറങ്ങിയത് പോല്ലേ തോന്നി.

അടുത്ത ദിവസം ബോസ്സ് മായി മാധവട്ടന് ഒരു meeting ഉണ്ടായിരുന്നു. ബോസ്സും സുഹൃത്തുക്കള്ളും നാട്ടിൽ തുടങ്ങാൻ പോവുന്ന ബിസിനസിനെ കുറിച്ച് ആയിരുന്നു ചർച്ച.അയാൾ എല്ലാം വിശദീകരിച്ചു കൊടുത്തു.

Well, Mr. മാധവ്, എങ്ങനെ ഉണ്ട് നമ്മുടെ പുതിയ പ്രൊജക്റ്റ്‌.

നല്ല ഒരു concept ആണ്. പക്ഷെ നല്ല ഒരു ഇൻവെസ്റ്റ്മെന്റ് വേണ്ടേ. നമ്മുടെ fund flow വെച്ചു ഒരിക്കലും നമുക്ക് ഒറ്റയ്ക്ക് ഇത് ഏറ്റെടുത്തു വിജയിപ്പിക്കാൻ കഴിയില്ല.

Yes, you said well. ഇത്രയും വലിയ ഒരു പ്രൊജക്റ്റ്‌ ന് നമ്മൾ മാത്രം invest ചെയുന്നത് risk ആണ്. അത് കൊണ്ട് ആണ് ഞാൻ എന്റെ ചില അടുത്ത സുഹൃത്തുക്കളെ കൂടി ഇതിൽ പാർട്ണർ ആകാൻ ഉദ്ദേശിക്കുന്നത്. അവർക്ക് ഞാൻ ഒരു overall view ഈ ഒരു project നെ കുറിച്ച് കൊടുത്തിട്ടുണ്ട്. They are convinced, അവർക്ക് നമ്മളെ ആവിശ്വസിക്കണ്ട കാര്യവുമില്ല. Because

💬 Comments

View all comments