Chapter Title : മാല പടക്കം 2 [Sharon]
ആത്മ ഗതം എന്നപോലെ മനസ്സിൽ സംസാരിച്ചു..
" നീ വല്ലതും പറഞ്ഞോടാ ? വീണ്ടും പദ്മയുടെ ചോദ്യം...
. " ആ.. അത് .. ഞാൻ കുടിച്ചു എന്ന് പറയു വായിരുന്നു. പപ്പിയേച്ചി" വിവേക് ഒന്ന് പരുങ്ങി.
" ആര് ജെന്നി തന്നോ? അവളെ കണ്ടോ താൻ?
" ഇല്ല കുരുവിള സാർ തന്നു... കിച്ചണിൽ നിന്നും സംസാരം കേട്ടു ഒരു സ്ത്രീയുടെ.... പുറത്തേക് കണ്ടില്ല.."
" ഓഹ് ആണോ.. ഞാൻ വിളിക്കാം അവളെ"
" വേണ്ട പപ്പിയേച്ചി... ഇനിയും സമയം ഉണ്ടല്ലോ.. പിന്നെ ഒരിക്കൽ ആവട്ടെ " സ്റ്റോറൂമിൽ നിന്നും ഇരുവരും പുറത്തേക്കിറങ്ങി....
" പപ്പിയേച്ചി വീടിന്റെ താക്കോൽ ഒന്ന് തന്നേര്, ആകെ വൃത്തികേടായി കെടക്കുവായിരിക്കും ഞാൻ ഒന്ന് പോയി നോക്കട്ടെ "
" ഡാ... തന്നോട് പറയാൻ മറന്നു... താൻ വരുന്നുണ്ട് എന്ന് രാവിലെ കേട്ടപ്പോൾ വീട്ടിൽ ഇരിപ്പുറക്കാതെ ഒരാൾ അങ്ങോട്ട് പോയിട്ടുണ്ട് ചൂലും മോപ്പും ഒക്കെ ആയി...
" ആര്?
"വേറെ ആരാ നിന്റെ ഭാമ തന്നെ... നിങ്ങൾ രണ്ടാളും കഴിഞ്ഞല്ലേ അവൾക്ക് നമ്മള് ഉള്ളു, ഞാൻ വേണ്ടാന്ന് പറഞ്ഞാൽ കേൾക്കൊ അവൾ..? എങ്കിൽ താൻ അങ്ങോട്ട് പോ എനിക്കിത്തിരി ഉള്ളിൽ ജോലി ബാക്കിയുണ്ട് പിന്നെ കാണാം....." ചന്തി ഇളക്കി കൊണ്ടു വീടിന്റെ ഉമ്മറത്തേക്ക് നടന്നു കയറുന്ന പദ്മയെ കാണാൻ നല്ല ഭംഗിയായിരുന്നു. .
***************************-*********
കുരുവിള സാറിന്റെ വീടിന്റെ ഗേറ്റും കടന്നു എന്റെ വീടും ലക്ഷ്യമാക്കി നടന്നു പോകുമ്പോഴും മനസിനു ള്ളിൽ പപ്പി ചേച്ചിയുടെ തുളുമ്പുന്ന ശരീരം മാത്രമായിരുന്നു. കുറെ വർഷമായി മനസ്സിൽ തോന്നി തുടങ്ങിയ ഒരു കൊതിയാണ് പപ്പി എന്ന സ്ത്രീ സൗന്ദര്യം.. ഇപ്പോൾ താമസിക്കുന്ന വീടു കാണാനായി ആദ്യമായി വന്നപ്പോൾ നിമ്മി എന്റെ കൂടെ ഉണ്ടായിരുന്നില്ല.. അന്നായിരുന്നു ഞാൻ പപ്പിയേച്ചി എന്ന് ഞാൻ സ്നേഹ ത്തോടെ വിളിക്കുന്ന പദ്മയെ കാണുന്നത്... വീടു തുറന്നു സൗകര്യങ്ങളും മറ്റും കാണിച്ചു തരാൻ കുരുവി ള സാർ ഏർപ്പാടാക്കിയതായിരുന്നു അന്ന് പദ്മയെ.. ഇന്ന് കാണുന്നതിലും കൂടുതൽ തടി അന്നുണ്ടായിരു നെങ്കിലും സൗദര്യത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല
💬 Comments
View all comments