Chapter Title : മാല പടക്കം 2 [Sharon]
പെണ്ണിനെ അടക്കി നിർത്താൻ കുണ്ണയ്ക് കരുതില്ലാത്ത കെട്ട്യോൻ മാർ ഉണ്ടേൽ ഇതുപോലെ ആരായാലും മെയ് അഴകും കൈ കരുത്തും ഉള്ള ആണിനെ കണ്ടാൽ ഇളകും. അത് സ്വാഭാവികം മാത്രം..
കാറിലെ സാധനങ്ങൾ എടുക്കാനായി കുനിഞ്ഞു നിന്ന പദ്മ യുടെ മുലകളുടെ ഇടയിലുള്ള വിടവ് നന്നായി കൂടി.. ബ്രെസിയർ അതിനെ പുറത്തേക്ക് ചാടാതിരിക്കാനായി വലിഞ്ഞു മുറുക്കി കൊണ്ടിരുന്നു. വിരിഞ്ഞു നിന്ന അരക്കെട്ടുമുതൽ വിടർന്ന ചു ണ്ടുവരെ വിവേകിന്റെ കണ്ണുകൾ ആർത്തിയോടെ കൊത്തിവലിച്ചു. ഒന്ന് പെറ്റു ഉടഞ്ഞ മുലകൾ ആണെങ്കിലും വലുപ്പം കൊണ്ടും ആകാര ഭംഗി കൊണ്ടും പദ്മയുടെ ശരീരത്തിൽ ഏറെ സുന്ദരമായി തോന്നിക്കുന്ന ഭാഗം ആ വലിയ മുലകൾ തന്നെയായിരുന്നു.
അടിവയറിൽ മടക്കു വീണെങ്കിലും അധികം പുറത്തേക് ചാടാതെ അതിന്റെ ഭംഗി നിലനിർത്തി.വെളുത്ത കാൽ പാദത്തിലെ നീണ്ട വിരലിലെ നഖങ്ങൾ ചുകപ്പ് നെയിൽ പോളിഷ് തിളങ്ങി... മൂർദ്ധാവിൽ ഒതുക്കിയ മുടിക്കുത്തിൽ നിന്നും ഇത്തി രി മുടിയിഴകൾ അവളുടെ നെറ്റിയിലിലേക്ക് വീണു കിടന്നു . അറിഞ്ഞോ അറിയാതെയോ തട്ടിയും മുട്ടിയും തൊട്ടുരുമ്മി തന്റെ അടുത്തു നിന്നിരുന്ന വിവേകിനെ അപ്പോഴും അവൾ വല്യ മൈൻഡ് ഒന്നും ആകാതെ സാധനങ്ങൾ എടുത്തു വെച്ചു കൊണ്ടേയിരുന്നു.
കുനിഞ്ഞു നിന്നിരുന്ന അവളുടെ പിൻ ഭാഗത്തേക് വിവേക് കണ്ണോടിച്ചു, ശരീരത്തിലെ ചെറിയ ഒരിളക്കം പോലും പിന്നിലേക്ക് തള്ളി പിടിച്ച ചന്തി പിളർപ്പിനെ ഒന്ന് കുലുക്കി... കിട്ടിയ അവസരം അവൻ ആസ്വദിക്കാൻ തന്നെ തീരുമാനിച്ചു..
.. " ന്റെ പപ്പിയേച്ചി ഇത്രയ്ക് മുഖം വീർപ്പിച്ചു നിൽക്കാൻ ഞാൻ എന്തോ ചെയ്തിട്ട....? ഇങ്ങനെ ആണേൽ ഞാൻ മിണ്ടില്ല കേട്ടോ.. പറഞ്ഞേക്ക......
💬 Comments
View all comments