Chapter Title : മാല പടക്കം 2 [Sharon]
കോട്ടേൺ സാരിയും ചുകപ്പ് ബ്ലൗസ് ആയിരുന്നു വേഷം. രാവിലെ മുതൽ തിര ക്കിട്ട ജോലിയിൽ ആയിരുന്നു പദ്മ. കുരുവിള അച്ചായൻ ടൗണിൽ പോയി വരുന്നതിനു മുൻപ് പുറം ജോലികൾ എല്ലാം തീർക്കാനായുള്ള തത്രപ്പാടിൽ ഇരിക്കെ യാണ് കേട്യോൻ ആയ വേണുവിന്റെ വിളി.. മതിലിനോട് ചേർന്നു തിരിഞ്ഞു നിന്ന് ദൂരെ നിന്നു നടന്നു വരുന്ന വേണുവിനെ നോക്കി," ...... "എന്താ മനുഷ്യ?".. ചോദ്യ ഭാവത്തോടെ കൈ കൊണ്ടു ആംഗ്യം കാട്ടി.. തന്നേക്കാളും ഉയരത്തിൽ ഉള്ള മതിലിനു അപ്പുറത്തെക് നോക്കാൻ നിലത്തു കാൽ ഊനി കഷ്ടപ്പെടുകയാണ് പാവം... നീളം ഇല്ലന്ന് പറഞ്ഞു കൊച്ചക്കുവല്ല കെട്ടോ ആവശ്യതിന് ഒരു പെണ്ണിന് വേണ്ട നീളം ഒക്കെ പദ്മയ്ക്കുണ്ട്... കാൽ പാദതിനെ ചുറ്റി ചേർന്നു കിടന്ന വെള്ളി പാദ സര മണികൾ സൂര്യ രസ്മികളാൽ തിളങ്ങി.. അരക്കെട്ടിലേ ക്ക് കുത്തിയ സാരിത്തുമ്പു ഒരു വശത്തേക് കൂടുതൽ കയറി കിടന്നിരുന്നു അവളുടെ വെളുത്ത കണം ങ്കാലുകൾ തെളിഞ് കാണാത്തക്കരീതിയിൽ........ കുഞ്ഞു ചെമ്പൻ രോമങ്ങൾ വെള്ളത്തുള്ളികളാൽ നനഞ്ഞു കാലി ലേക്ക് പറ്റി പിടിച്ചിരിക്കുന്നു..... ഭൂരിഭാഗം നനഞ്ഞു ശരീരത്തിനോട് ഒട്ടിയ പോലെയായിരുന്നു കോട്ടൻ സാരി.. കക്ഷങ്ങൾ വിയർത്തു അത് പിറകുവശം താഴ്ത്തി വെട്ടിയ ബ്ലൗസിലാകെ പടർന്നപോലെ.... വിരിഞ്ഞ പിറകുവശത്തു വരച്ച ചിത്രം പോലെ മാറിടത്തെ വരിഞ്ഞു കെട്ടിയ കറുത്ത ബ്രാ യുടെ നേർചിത്രം പുറത്തേക് തെളിഞ്ഞു വന്നു.. മുഴുത്ത മുലകൾ രണ്ടും മതിലേക് മർദ്ദം ചെലുത്തുന്നത്ക ണ്ടാൽ അത്ആ ർക്കും സഹിക്കാൻ കഴിയുന്ന ഒരു കാഴ്ച അല്ലായിരിക്കും..മുന്നഴക് ആ ജീവനില്ലാത്ത മതിലിനു സുഖം പകരുന്നത് പോലെ കാണാൻ ഭാഗ്യമുള്ളവനും
💬 Comments
View all comments