Chapter Title : മാല പടക്കം 2 [Sharon]
എന്തുകൊണ്ട് സുഖമുള്ള ഒരു അനുഭവമായിരിക്കും പിന്നിലേക്ക് തള്ളിയ ചന്തി ഗോളങ്ങളുടെ ആകാര ഭംഗി... അടിപാവാടകുള്ളിലെ പാന്റീക്കുള്ളിൽ ഒതുക്കി വെച്ച അവയുടെ മുഴുപ്പു നിഴലിച്ചു കാണാം..
"ഡി.. നീ താഴെ വീട്ടിലേക് ഒന്ന് പോയേച്ചും വന്നേ, തോട്ടത്തിൽ പച്ച ക്കായകൊല എടുക്കാൻ വണ്ടി വന്നു നിൽപ്പുണ്ട്..മതിലിനപ്പുറത്തു ഓരം ചേർന്നുള്ള ഇടവഴിയിലേക്കു നടനെത്തിയ വേണു തന്നെ എത്തി നോക്കി നിന്ന പദ്മയോട് പറഞ്ഞു..
"ഇപ്പോഴാ ഓർത്തെ അച്ചായൻ ഇത്തിരി പന്നി ഇറച്ചി വാങ്ങിക്കാൻ ഏല്പിച്ചാരുന്നു, വണ്ടി വന്നപ്പോ ഞാൻ അതങ്ങു മറന്നു.. ഞാൻ പോയേച്ചും വരാം "... വേണു കൂട്ടിച്ചേർത്തു.
" ആഹ് ശെരി " കേട്ടു നിന്ന പദ്മ അയാൾക്കുള്ള മറുപടി നൽകി..
........... " നീ താഴേക്ക് ചെല്ലുമ്പോ ആ വണ്ടി ഡ്രൈവർകി ത്തിരി തണുത്ത വെള്ളം കൊണ്ടുപോയേകണേ..! തന്റെ നാട്ടുകാരനോ മറ്റോ ആണെന്ന് തോന്നുന്നു, പുതിയ പുള്ളിയാ , നാട് എവിടെയാ ചോദിച്ചപ്പോ തന്റെ നാടിന്റെ അടുത്തുള്ള പേരെന്തോ പറഞ്ഞത് പോലെ തോന്നി " കൺവെട്ടത്നിന്നു മറയുന്നതിനു മുൻപ് വേണു ഇങ്ങനെ പിറുപിറുത് കൊണ്ടു നടന്നു..... നാട് എന്ന് കേട്ടപ്പോൾ പദ്മയുടെ മുഖത് അതുവ രെ ഇല്ലാത്ത ഒരു തിളക്കം പ്രത്യക്ഷപെട്ടു... കാരണം അമ്മ വീട്ടിൽ പോയിട്ട് കാലം ഇത്തിരി യായി ഇടയ്ക്കിടെ ഉള്ള വിളിയും വല്ലപ്പോഴും വല്ല വണ്ടി യും വരുമ്പോ കൊടുത്തു വിടുന്ന പച്ചക്കറി സാദനങ്ങളിലു മായി ഒതുങ്ങി പോയിട്ട് കാലം ഇത്തിരി ആയി.
ഈ തിരക്കിനിടയ്ക് പോയി വരാൻ പറ്റുന്ന ദൂരം അല്ല അത് തന്നെ പ്രധാന കാരണം.. പിന്നെ വീട്ടിൽ
💬 Comments
View all comments