Chapter Title : മാല പടക്കം 2 [Sharon]
നടന്നു..
..... "ഭാമേ... മോളെ... വിളിച്ചും കൊണ്ടു വിവേക് ഉമ്മറത്തെക്ക് കയറി..
"വിവേകേട്ടാ വാതിൽ ചാരിയതെ ഉള്ളു കയറി വാ ".... ഉള്ളിൽ നിന്നും ഭാമ വിളിച്ചു പറയുന്നത് കേട്ട് അവൻ വാതിൽ തുറന്നു അകത്തേക്ക് കയറി..
...". എന്റെ കാന്താരി പെണ്ണ് എവിടെയാ...? കണ്ടിട്ട് എത്ര മാസായി... അറിയാതെ പോലെ അവിടെഇവി ടെ വിവേക് പരതി നടന്നു...
"" ഹേയ് ദാ ഇവിടെ... ബെഡ്‌റൂം വാതിലിനരികിൽ നിന്നു കൊണ്ടു ഭാമ കൈ വീശി കാട്ടി...
.... " എന്താ നീ ചെയ്യുന്നേ.. അതൊക്കെ അവിടെ വെച്ചേരു പെണ്ണെ ഞാൻ ചെയ്തോളാം " അവളുടെ കയ്യിൽ കിടന്നിരുന്ന മോപ്പ് പിടിച്ചു വാങ്ങി ബെഡ്‌റൂമിലേക്കു കടന്നു..... അയാൾ കയ്യിലെ ബാഗ് കബോർ ഡിലേക്ക് കയറ്റി വെക്കുമ്പോൾ ഭാമ അയാളെ തന്നെ നോക്കി നിന്നു..
...".. ഞാൻ മംഗ്ലൂരിൽ നിന്ന് വന്നിട്ട് എത്ര നാളായെന്ന് അറിയാമോ? അതെങ്ങനെയാ വല്ലപ്പോഴും ഒരു മെസേജ് അയച്ചാൽ ആയി... വിളിക്കുമ്പോ എപ്പോഴും അതും ഇതും തിരക്ക് പറയും.... ഇപ്പോൾ തന്നെ നോക്ക് നിമ്മി ചേച്ചിയെ കൊണ്ടുവിടാൻ പോയിട്ടു എത്ര ദിവസായി, ഇന്നു വരും നാളെ വരും എന്ന് വിചാരിച് ഞാൻ കാത്തു നിൽക്കാൻ തുടങ്ങിട് എത്ര ദിവസായി അറിയോ..... ഭാമയുടെ കൊഞ്ചലും പരിഭവം കലർന്നുള്ള സംസാരം കേട്ട് വിവേക് ചിരിച്ചു..
" ..... എന്റെ കാന്താരിക് അറിയില്ലേ ജോലി തിരക്ക് കാരണം ആണ് വരാൻ പറ്റാഞ്ഞേ എന്ന്... അല്ലാതെ ഈ സുന്ദരിയോട് കാണാൻ ഇഷ്ടം ഇല്ലാത്തോണ്ടാ ണോ?..... ആള് ആകെ മാറീലോ , ഇത്തിരി
💬 Comments
View all comments