Chapter Title : മാല പടക്കം 2 [Sharon]
തടി ച്ചോ എന്നൊരു ഡൌട്ട്... ഡൌട്ട് അല്ല തടിച്ചു വിവേക് അവളെ അടിമുടി ഒന്ന് നോക്കി...
...... " മിണ്ടില്ല ഞാൻ... പൊയ്ക്കോ വല്യ ബിസി മാൻ അല്ലെ " അവൾ മുഖം ഒരു വശത്തേക് കോട്ടി കാണിച്ചു... വിവേക് അരികിലേക് നിന്ന് അരക്കെട്ടി ൽ കൈ കൊണ്ട് തോണ്ടി കൊണ്ടിരുന്നു.....
"" വേണ്ട... എന്നെ തൊടണ്ട....... പോ.. മിണ്ടൂല ഞാൻ... " അവൾ അവന്റെ കൈകൾ തട്ടി മാറ്റിക്കൊണ് ണ്ടിരുന്നു...
"..... അമ്പടി നീ അത്രക്കായോ... വിവേക് വാശിയോ ടെ അവളുടെ അരക്കെട്ടിലും കക്ഷത്തിലും കൈ ചലിപ്പിച്ചു ഇക്കിളി ആക്കി കൊണ്ടിരുന്നു...
"" പ്ലീസ്.... വിവേകേട്ട വിട് എനിക്ക് ഇക്കിളി ആവു ന്നു... ശോ... വിടു... " അവൾ ബെഡ്‌റൂമിനുള്ളി ൽ കട്ടിലിനു ചുറ്റും ഓടി പിന്നാലെ വിവേകും.. അവളെ തൊട്ടു തഴുകാനുള്ള അവസരം ഉണ്ടാക്കി എടുക്കുന്നത് പോലെ തോന്നിക്കും വിധം........
.... " പാവം നിമ്മി ചേച്ചി പറഞ്ഞത് കൊണ്ട... വൃത്തിയാ ക്കിയേ..... അല്ലാതെ ഇയാളോടുള്ള ഇഷ്ടം കൊ ണ്ടൊന്നും അല്ല കേട്ടോ... റൂമിന്റെ ഒരു മൂലയിലേക് മാറി നിന്ന് ഭാമ പറഞ്ഞു.....
...... " മ്മ് അതെനിക്കറിയാലോ.. ഇഷ്ടം നിമ്മിയോടെ ഉള്ളു...... പാവം ഞാൻ..
.... ഓഹ് കണ്ടാലും പറയും.... ഒരു പാവത്താൻ വന്നിരിക്കുന്നു... അവൾ ചിരിച്ചു..
"....... അതെന്താടി ഞാൻ പാവല്ലേ? നിന്നെ ഞാൻ ഇന്ന്.. വിവേക് അവളുടെ അരികിലേക് നടന്നു..
" ..... അടുത്തേക് വരരുത്..... പറഞ്ഞേക്ക ഞാൻ ഒച്ച വെക്കുമെ.....ഭാമ ഇങ്ങനെ പറഞ്ഞെങ്കിലും അതൊന്നും വക വെക്കാതെ അരക്കെട്ടിൽ
💬 Comments
View all comments