0%

Chapter Title : മാല പടക്കം 2 [Sharon]

Author : Kambikathakal Read All Parts 1.8K

അന്വേഷിച്ചപ്പോൾ അന്നവിടെ കണ്ടില്ല പിന്നെ അഡ്രെസ്സ് ചോദിച്ചു ചോദിച്ചു പോയി.... അമ്മയെ കണ്ടു എല്ലാം ഏല്പിച്ചു.... താൻ  പോകാത്തതിന്റെ പിണക്കം ഉണ്ട് കേട്ടോ അമ്മയ്ക്ക് ...... ഇടയ്ക്ക് ഒന്ന് വന്നു പോടോ "  " മനോജേട്ടന് ബുദ്ധിമുട്ടായി അല്ലെ......ഒന്നൂടി താങ്ക്സ് കേട്ടോ... പദ്മ സ്മൈലി എമോജി കൂടി  അയച്ചു...  " മ്മ്... കുറച്ച്..... പിന്നെ വേണ്ടപ്പെട്ട ആൾക്ക ല്ലെ  ഇരിക്കട്ടെന്നെ...... ബുദ്ദിമുട്ടും ചില സന്ദർഭങ്ങ ളിൽ സുഖമുള്ള അനുഭവമല്ലേ പദ്മേ.... ?? "

"അയ്യോടാ... കാലം ഇത്രയും ആയിട്ടും മനോജേട്ടൻറെ സംസാരത്തിനു ഒരു കുറവും വന്നിട്ടില്ല ഭാഗ്യം.... ആ പഴയ ആളെന്നെ,... എങ്കിൽ ഇനി ഇടയ്കിടക്ക് ബുദ്ദിമുട്ടിക്കും ഞാൻ കേട്ടോ, പറഞ്ഞില്ലാന്നു വേണ്ട "..... പൊക്കി വെച്ച  കണംങ്കാലിലേക്  പാദസരം ഇറങ്ങി കിടക്കുന്നു, കാലുകൾ മുന്നോട്ടും പിന്നോട്ടുchaliപദ്മയുടെ കമിഴ്ന്നുള്ള ആ കിടപ്പ് സുഗമനുഭവ മായിരുന്നു....

" പിന്നെ  അത് തനിക്കൊരു ബുദ്ദിമുട്ടാ കാ തിരുന്നാൽ മതിയേ... "  ചോദിക്കാൻ മറന്നു, മനോജേട്ടാ... അനിത ചേച്ചി?

" ഓഹ് അവളോ.... അവളെന്റെ വീട്ടിൽ ആണെടോ.... നാട്ടിൽ, ഞാൻ ഇവിടെ തോട്ടത്തിൽ ഒരു ചെറിയ  ഷെഡ് ഉണ്ട്.... റബറും  മറ്റും ഒക്കെ വെക്കാനായിട്... അതിലേക്കൊരു റൂം കൂട്ടി എടുത്തു..... ഇപ്പോ ഇവിടെയാ,... മാസത്തിൽ നാട്ടിൽ പോവും.... പിന്നെ  അമ്മയ്ക്ക് തീരെ വയ്യ.  .... അതോണ്ട് അവൾ അവിടെ അമ്മയുടെ കൂടെ നിക്കട്ടെ എന്ന് കരുതി....

" ഓഹ് ആണോ.... പാവം... ഞാൻ അന്വേ ഷിച്ചതായി മനോജേട്ടൻ പറഞ്ഞായിരുന്നോ? " കണ്ടിട്ടും കുറെ വർഷായില്ലേ......

....". ഉം പറഞ്ഞിരുന്നു.... തന്നോട്  തിരിച്ചും

💬 Comments

View all comments