0%

Chapter Title : മാല പടക്കം 2 [Sharon]

Author : Kambikathakal Read All Parts 1.8K

അന്വേഷണം പറയാൻ പറഞ്ഞു...  പറ്റുമെങ്കിൽ ഒരിക്കൽ കൂട്ടികൊണ്ടുവാ എന്ന് പറഞ്ഞെന്നെയേ ല്പിച്ചിട്ടുണ്ട് കേട്ടോ....  ""

"....ആണോ ?...അമ്മയെ കാണാൻ ചെല്ലുമ്പോൾ നോക്കാം മനോജേട്ടാ ... ... ഇപ്പോ  പിന്നെ  കോൺടാക്ട്  ഉള്ളത് കൊണ്ട് വിശേഷങ്ങൾ ഒക്കെ അറിയുകയും ചെയ്യാലോ...........

അന്ന് രാത്രി തുടങ്ങി വെച്ച ചാറ്റ്....  വിശേഷം പറച്ചിലിലും  പഠിക്കുന്ന കാലത്തുണ്ടായ സുഖ ദുഃഖ സ്മരണക ളുടെ അയവിറക്കൽ മാത്രമായി  ഇരുവരും തീർ തെങ്കിലും  തുടർന്നുള്ള രാത്രികൾ അങ്ങോട്ട്‌ മനോജ്‌  പഴയ കാലത്തെ സുഹൃത്ത് ബന്ധത്തിന്  വീണ്ടും അടിത്തറ  ഊട്ടി ഉറപ്പിക്കുകയായിരുന്നു.. വിവാഹ ശേഷം, കൂട്ടിൽ അടച്ചിട്ട  മാട പ്രാവിനെ പോലെ  കൂട്ടിനാരും കമ്പനി കൂടാൻ ഇല്ലാതെ  ജീവിതം തള്ളി നീക്കിയ  പദ്മയ്ക് അയാളുടെ അന്വേഷണവും കൊച്ചു വാർത്തനങ്ങളും സന്തോ ഷം പകർന്നു.. വൈകി തീർത്തിരുന്ന  കുരുവിളയുടെ വീട്ടു ജോലികൾ അവൾ പെട്ടെന്ന് തന്നെ പൂർ ത്തി യാക്കി  അയാളുടെ മെസ്സേജിന്റെ വരവിനായി നോക്കി നിന്നു..

" പണ്ടും മനോജേട്ടൻ ഇങ്ങനെ തന്നെയായിരുന്നു,, എല്ലാവരും  പെട്ടെന്ന് ഇഷ്ടപ്പെട്ടു പോകുന്ന സംസാര ശൈലിക് ഉടമ,, അതിൽ കരുതലും ലാളനയും കലർന്നിരിക്കും, ഡ്രൈവിംഗ് ചെയ്യുമ്പോൾ ഇടയ്ക്കിടെ  കമ്പിയിൽ എത്തി പിടിച്ചു  യാത്രചെയ്യുന്ന ഞാനടക്കമുള്ള പെൺപിള്ളേരെ  ബസ്സിനുള്ളിലെ സെന്റർ മിററിൽ നോക്കി കണ്ണുറുക്കി കാണിച്ചതും നെഞ്ചിലേക് തുറിച്ചു നോക്കുന്നതും ആലോചിച്ചപ്പോൾ  അവളിൽ ചിരി വന്നു..ചിലപ്പോ അനിത ചേച്ചി അടുത്തുണ്ടെൽ  മനോജേട്ടൻ ഇതുപോലെ  എന്നോട് മിണ്ടാതില്ലായിരിക്കും..."  കള്ള കൃഷ്ണൻ തന്നെ  അന്നും ഇന്നും സംസാരിച് പെൺപിള്ളേരെ വളയ്ക്കാൻ.... ??...

പദ്മ ബെഡിലേക് നോക്കി എന്നത്തേയും പോലെ  ചാരായവും പേറി ബോധം ഇല്ലാതെ വേണു

💬 Comments

View all comments