Chapter Title : മാല പടക്കം 2 [Sharon]
വരാറുണ്ടോ വാക്കിംഗ് ന്? ഞാൻ കാണാറില്ല അതാ ചോദിച്ചേ.
" ഉം ഉണ്ട് പക്ഷെ എഴുനേൽക്കാൻ ഇത്തിരി മടിയുള്ള കൂട്ടത്തിൽ ആയതു കൊണ്ടു വൈകിയാണ് എന്നും. ഇന്ന് എഴുന്നേറ്റപ്പോ വിവേക് ഗേറ്റ് കടന്നു പോകുന്നത് കണ്ടു അതാ പിന്നാലെ ഞാ നും കൂടിയത്, ഇയാള് ഇതൊന്നും മുടക്കാറില്ല അല്ലെ.
"അത് ഏതായാലും നന്നായി മിണ്ടി പറഞ്ഞു പോകാൻ ഒരാളായല്ലോ ?. അല്ല ജോയിച്ചാ യനെ കാണാനേ കിട്ടുന്നില്ലല്ലോ വന്നിട്ട് കണ്ടതെ ഇല്ല..
" ഇവിടെ ഇല്ലായിരുന്നു ഇച്ചായൻ, മുംബൈ വരെ പോയേക്കുവായിരുന്നു രുന്നു എന്തോ ബിസിനസ് ആവശ്യം . ഇന്ന ലെ ഈവെനിംഗ് വന്നേയുള്ളു. അപ്പച്ച നോട് അന്വേഷിച്ചായിരുന്നു അന്ന് നമ്മൾ നാട്ടിൽ എത്തിയ ദിവസം തന്നെ വിവേകിനെ പറ്റി. ഭാര്യ വീട്ടിൽ ആണെന്ന് അറിയാൻ കഴിഞ്ഞു. ... ഇനി ഒരാഴ്ച .. അത് കഴിഞ്ഞ് ഇച്ചായൻ യു ഏ ഇ ലേക്ക് തിരിക്കും.
" ഹാ അതെ വൈഫ്നെ അവള്ടെ വീട്ടിൽ കൊണ്ടാക്കിയേച്ചും വരാൻ ഇത്തിരി വൈകി അതാ നേരത്തെ ജോയിചായനെ കാണാനോ ജെന്നിഫറിനെ പരിചയ പെടാനോ പറ്റാഞ്ഞേ?... അപ്പോ കുറച്ച് ഡേയ്‌സ് കൂടി മോർണിംഗ് വാക്കിംഗ്നു ഇയാളുടെ കൂട്ടു കാണൂ എന്ന് സാരം അല്ലെ?
" ഹേയ് അല്ല വിവേക്. ഇത്തവണ ഇച്ചായനും മോനും മാത്രം ആണ് യാത്ര, യു ഏ ഇ യോട് ഗുഡ് ബൈ പറഞ്ഞ ഇത്തവണ ഞാൻ നാട്ടിലേക്കു വന്നേക്കുന്നെ. പിന്നെ ഇച്ചായനു ഒരേ നിർബന്ധംനാട്ടിൽ നില്കാൻ അപ്പച്ചൻ ഒറ്റക്കല്ലേ, പിന്നെ ഇവിടെ വല്ല ന്യൂ ബിസിനസ് പ്രൊജക്റ്റ് സ്റ്റാർട്ട് ചെയ്യാമെന്ന് ഞാനും വിചാരിച്ചു അപ്പച്ചനും അതാ പറയുന്നേ.
" ഗുഡ് ഗുഡ്.. കുരുവിള സാർ മുൻപ് സംസാരിച്ചിരുന്നു ഇതിനെ പറ്റി. ജെന്നി സമ്മതിക്കുമോ എന്നായിരുന്നു പുള്ളിയു ടെ സംശയം... ഇനി ഏതായാലും അത് വേണ്ടല്ലോ അല്ലെ .. എന്തായാലും കൺഗ്രാറ്റ്സ് കേട്ടോ.
" ഓഹ് താങ്ക് യു വിവേക്..ഹെല്പ് ഒക്കെ വേണ്ടിവരും കേട്ടോ.. അപ്പോ ഉണ്ടാവണം.
" തീർച്ചയായും എന്ത് ഹെല്പ് ആണേലും റെഡി പോരെ."
അന്ന് അപ്രതീക്ഷിതമായിടുള്ള പരിചയ
💬 Comments
View all comments