Chapter Title : മാല പടക്കം 2 [Sharon]
പെടലും കൊച്ചു വാർത്തമാനവും കലർന്നുള്ള വാകിംഗ് കഴിഞ്ഞു ഇരുവരും പിരിഞ്ഞുവെങ്കിലും പിറ്റേ ദിവസം മുതൽ വാക്കിംഗ്നു പോന്നതിനു മുൻപ് തന്നെ ജെന്നിഫറെ വിളിച്ചു എഴുനേൽപ്പിക്കാനു ള്ള ഉത്തരവാദിത്വവും വിവേക് ഏറ്റെടു ത്തു എന്നു പറയാം. ദിവസങ്ങൾ കടന്നു പോകുമ്പോൾ ഇരുവരും തമ്മിലുള്ള അകലവും കുറഞ്ഞു വന്നു. വിവേക് പുത്തൻ പുരയ്‌ക്കൽ തറവാട്ടിലെ സ്ഥിരം സന്ദർ ശകൻ ആയി മാറി. കുരുവിളയ്ക്കും ജോയി ക്കും വെള്ളമടിക്ക് കമ്പനി നൽകി. തടിച്ചു കുടവയർ ഉന്തിയ അധികം നീളം ഇല്ലാത്ത ഒരു ശരീരപ്രകൃ തത്തിനുടമ ആയിരുന്നു ജോയികുരുവിള. പ്രവാസി ആയതു കൊണ്ടാകാം മരുഭൂമി യിലെ മരുപ്പച്ചപോലെ അവിടവിടെയായി തലയിൽ തിളങ്ങിയിരുന്ന മുടിഇഴകൾ. വൈകിട്ടുള്ള ഒഴിവു നേരങ്ങളിൽ ടെറ സിലെ ബാൽകാണികരികിൽ ഇട്ടിരുന്ന ടേബിളിന് ചുറ്റും അവർ ഒത്തുകൂടി, കം പനി നൽകാൻ ജെന്നിയും കൂടെ ഉണ്ടാകു മായിരുന്നു.
എന്നത്തേയും പോലെ പിറ്റേന്നുള്ള വാക്കിംഗ് ഇരുവരും പുലരും മുൻപേ സ്റ്റാർട്ട് ചെയ്തു.
" ഒരു ദിവസം തെറ്റിക്കാതെ രാവിലെ ഞാൻ ഉണരുന്നത് കണ്ടപ്പോൾ ഇന്നും ഇച്ചായൻ പറയുവാ ഇതിന്റെ ക്രെഡിറ്റ് വിവേകിനുള്ളതാ എന്ന്...പിന്നെ വർക്ക് ഔട്ടും ഗുണം കണ്ടു തുടങ്ങി എന്നൊക്കെ പറഞ്ഞു.. പുള്ളിക്കാരൻ അറിയുന്നില്ല ല്ലോ പോത്ത് പോലെ കിടന്നുറങ്ങുന്ന എന്നെ എന്നും കൃത്യ സമയത്തു വിളിച്ചു എഴുനേൽപ്പികുന്നത് വിവേകാണെന്ന് ?. എന്തായാലും ടാങ്ക് യൂ സോ മച്ച് വിവേക്.... മടിച്ചി ആയ എന്നെ ഇങ്ങനെ മാറ്റി എടുത തിന്.
" താൻ ഒന്ന് ചുമ്മാ ഇരിക്ക് ജെന്നി. മുൻപ് ചെറിയ മടി ഒക്കെ എനിക്കും ഉണ്ടായിരുന്നു. പിന്നെ താൻ ഉള്ളത് കൊണ്ടു ഞാനും മടിയൊക്കെ മാറ്റി വെച്ചു ഇറങ്ങുന്നു... പിന്നെ പുള്ളികാ രനും ആകാമായിരുന്നു അല്ലെ വാക്കിംഗ് വർക്ഔട് ഒക്കെ, ഇത്തിരി വയറൊക്കെ കുറയ്ക്കാമായിരുന്നു... അല്ലെ ജെന്നി.
" പുള്ളി അതിനൊന്നും മെനകെടതില്ല വിവേക്, ഇപ്പോൾ തന്നെ ഞാൻ വിളിച്ചത കൂടെ വരാൻ അറിയോ . എവടെ ? പുള്ളി മൂടി പുതച്ചു ഉറങ്ങി.
വിവേക് അത് കേട്ടു പതിയെ ചിരിച്ചു. വീണ്ടും വാകിംഗ് തുടർന്നു.....
റോഡിൽ സൈഡിലെ കലുങ്കിൽ കാൽ
💬 Comments
View all comments