Chapter Title : മാല പടക്കം 2 [Sharon]
കണ്ണു വെട്ടിച്ചു വെള്ളം ബോട്ടിൽ കുടിച്ചു കാലിയാക്കി.. " വെള്ളം വേണമായിരുന്നോ? " കാലി ബോട്ടിൽ അയാളുടെ കയ്യിലെക് വാങ്ങുന്നതിനു മുൻപ് പദ്മ ചോദിച്ചു.
"ഇത്തിരി കിട്ടിയാൽ ആ ലോഡിംഗ് പയ്യ നുകൊടുക്കാമായിരുന്നു...ബുദ്ദിമുട്ടാകില്ലെങ്കിൽ... അയാൾ മുഴുമിപ്പിച്ചില്ല.
" ഹേയ് അതിനെന്താ... തണുത്ത വെള്ളം കിട്ടണേൽ മുകളിൽ മുതലാളിയുടെ വീടുവരെ പോകേണ്ടി വരും... നോർമൽ വെള്ളം ആണേൽ വീട്ടിൽ നിന്നും എടുത്ത് വരാം " " സാരമില്ല.. നോർമൽ വെള്ളം മതീന്നെ " അയാൾ പദ്മയെ നോക്കി ചെറുപുഞ്ചിരി നൽകി.
" എങ്കിൽ വീട്ടിലേക് വന്നേര്... പദ്മ മുന്നേ നടന്നു പിന്നാലെ അയാളും.. " ഇയാള് ഇവിടെ ലോഡ് എടുക്കാൻ പുതിയതാണല്ലേ? വേണു ഏട്ടൻ പറഞ്ഞു... വാഴത്തോട്ടത്തിനിടയിലൂടെ നടന്നു നീങ്ങുമ്പോൾ പദ്മ അയാൾ കേൾക്കെ ചോദിച്ചു...
" ഉം.. അതെ.. പദ്മ ഓരോന്ന് മിണ്ടീപറഞ്ഞോണ്ട് നടക്കുമ്പോളും അയാളുടെ കണ്ണുകൾ തന്റെ മുൻപേ നടക്കുന്ന കൊഴുപ്പിളകിയ സുന്ദര ശരീരത്തെ ആകെമാനം കൊതിയോടെ കൊത്തി വലിച്ചു കൊണ്ടിരുന്നു. മെല്ലെ നടക്കുവാണെങ്കിലും പാദസരം സ്വനം തോട്ടത്തിൽ മുഴങ്ങി.. ചന്തിയുടെ ഇളക്കം അയാളുടെ തുടയിടുകിലെ മാംസ പിണ്ഡത്തിലേക്കുള്ള രക്ത യോട്ടം വർദ്ദിപ്പിച്ചു...
." കോലത്തുവയൽ ആണോ നാട്?" പ്രതീക്ഷിക്കാതെ തിരിഞ്ഞു നോക്കികൊണ്ടുള്ള പദ്മ യുടെ ചോദ്യം കേട്ടു അയാൾ ചന്തിയിലേക്കുള്ള നോട്ടം പിൻവലിച്ചു.
" കോലത്തു വയലല്ല.. അതിനടുത്തായിട്ട് വരും കണ്ണപൂരം ആണ് പ്രോപ്പർ "... ഇയാള്ടെ കോലത്തു വയലല്ലേ? " ആഹ് അതെ... അപ്പോ നാട്ടുകാരാണ് അല്ലെ ? പിൻവാതിൽ വഴി അടുക്കളയിലേക് കയറുമ്പോൾ അയാളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു... അയാൾ മുറ്റത്തെ
💬 Comments
View all comments