0%

Chapter Title : മാല പടക്കം 2 [Sharon]

Author : Kambikathakal Read All Parts 1.8K

ഇല്ലാ  മനോജേട്ടാ... ഇതുപോലെ  ഞാൻ ആരോടും ഇത്രയും കാലമായിട്ടു പോലും സംസാരിച്ചിട്ടില്ല..... അറിയോ...... നിങ്ങൾ സംസാരി ച്ചാൽ ഏതു പെണ്ണിന ബോറടിക്യ മനോജേട്ടാ... മുൻപുംഇങ്ങനെതന്നെയായിരുന്നില്ലേ....?

""  അടുത്തണേൽ ഇടയ്ക്കിടെ വന്നു കാണാലോ അല്ലെടി.. ഇതിപോ ദൂരം ആയില്ലേ... മനുഷ്യർക്ക് ചിറകു ഉണ്ടായിരുന്നേൽ  എവിടെ വേണേലും എപ്പോഴും വേണേലും പാറി പറന്നു നടക്കാലോ അല്ലെ പദ്മേ....

"  ഉം... നടക്കാതെ കാര്യം ആണേലും കേൾക്കാൻ സുഖുണ്ട്... ??  അല്ല  ഇയാൾക്കിപ്പോ ചിറക് ഉണ്ടായിരുന്നേൽ ഇങ്ങോട്ട് വരുമായിരുന്നോ....?

" പിന്നെ... എപ്പോൾ വന്നു എന്ന് ചോദിച്ചാൽ മതി......അയാൾ മറുപടിപറഞ്ഞു....

" വന്നിട്ട്....എനിക്ക് ആകാംഷയായി മനോജേട്ട ന്റെ നാവിൽ തുമ്പിൽ നിന്നും വരുന്ന ആ  തൊട്ടു തൊട്ടുള്ള സംസാരം കേൾക്കാൻ..

"  ഞാൻ ഒരു കഥ സൊല്ലട്ടുമ? ? വിഷമം  ആവില്ലല്ലോ പിന്നീട് തനിക്...?  പദ്മയിൽ കഴപ്പ് ഇളകി തുടങ്ങി എന്ന് മനസിലാക്കിയ  അയാൾ എന്തോ തീരുമാനിച്ചു  ഉറപ്പിച്ചു കൊണ്ടു  ടൈപ് ചെയ്യാൻ  ആരംഭിച്ചു...

" ഒരു നാൾ  വഴിയറിയാതെ ഞാൻ കാടിനു നടുവിൽ അകപ്പെട്ടു. അറിയാ ത്ത നാടും വഴിയും ആയതു കൊണ്ടു അവിടെ ഞാൻ ചുറ്റി തിരിഞ്ഞു.  ഏറെ നേര മായിട്ടും ഒരാൾ പോലും ആ വഴി വന്നില്ല. . വിശപ്പു കൊണ്ടും ദാഹം കൊണ്ടു ഞാൻ ആകെ വല്ലാത്തൊരു അവസ്ഥയിൽ ആയിരിക്കെ ദൂരെ നിന്നും ഒരു വെള്ളഒഴുകുന്ന ശബ്ദം കേൾക്കാൻ ഇടയായി... ഞാൻ അങ്ങോട്ടേക്ക് തിരിച്ചു. ഏറെ നേരമായി വല്ലാതെ ദാഹിച്ചു തുടങ്ങിയ അവിടം പെട്ടെന്ന് എത്താനായി ഞാൻ മുന്നോട്ട് നടന്നു.

"  ഓഹ് ആരും ഇല്ലേ

💬 Comments

View all comments