0%

Chapter Title : മാല പടക്കം 2 [Sharon]

Author : Kambikathakal Read All Parts 1.8K

അവിടെയെങ്ങും "

"  ഇല്ലെടി  ആകാട്ടിൽ ഞാൻ മാത്രം, ബാക്കി പറയട്ടെ? ഉറങ്ങില്ലല്ലോ ?"

" കഥയല്ലേ ചിലപ്പോൾ ഉറങ്ങി പോവ്വേ ?.. മനോജേട്ടൻ പറയ് ഞാൻ ഉറങ്ങാതിരിക്കാൻ ശ്രമിക്കാം  "  അവൾ മൊബൈൽ മുഖത്തോട് അടുപ്പിച്ചു പിടിച്ചു.

" ഡി  മൊബൈൽ മുഖത്തോട് അടുപ്പിക്കാതെ ഇത്തിരി ദൂരെ പിടിക്ക് പിടിക്ക്,   തന്നെ മുഴുവൻ ഇങ്ങനെ കണ്ടോട്ടെന്ന്? "  ബാക്കി പറയുവാണേ..

"  അങ്ങനെ  വെള്ളം ഒഴുകിന്റെ ശബ്ദം കേട്ട  ഭാഗം നോക്കി നടന്നു നടന്നു നടന് സുന്ദരമായൊരു പ്രദേശത്തു ഞാൻ എത്തിച്ചേർന്നു. കാണാൻ നല്ല ഭംഗിയുള്ള ഒരിടം. പക്ഷെ എവിടേയോ കണ്ടു പരിചയമുള്ള പ്രദേശമായി എനിക്ക് തോന്നി. ഞാൻ ചുറ്റും വീക്ഷിച്ചു. എല്ലാം പൂത്തുലഞ്ഞു നിൽക്കുന്നു. അധികം ആൾ പെരുമാറ്റം ഇല്ലാത്ത ഒരു ഇടമായി ഒറ്റനോട്ട ത്തിൽ തോന്നി.. ചുറ്റുപാടും ഞാൻ ആസ്വദിച്ചു നോക്കി ഇരുന്നു.

"  ഓഹോ  അങ്ങനെ?,  പറഞ്ഞു കേട്ടു വരുമ്പോൾ  ആ പ്രദേശതിന്റെ മാപ്പ് എനിക്കു കിട്ടി കേട്ടോ ."

"  ആ ചിലപ്പോൾ തനിക്കും അറിയാവുന്ന പ്രദേശം ആയിരിക്കും പദ്മേ "  അവൾക് മനോജ്‌ മറുപടി നൽകി.

"  പക്ഷെ എനിക്കറിയാവുന്ന ആ പ്രദേശത്തിനരികെ മലനിരകൾ ഉണ്ടല്ലോ ?.

ഇവടെയും ഉണ്ട്. ഞാൻ മുന്പോട്ട് നടന്നപ്പോൾ കണ്ടു. നയന സുന്ദരമായ മല നിരകൾ. ഒത്തിരി നേരം ആ മലനി രകളെ ആസ്വദിച്ചു നിന്നു. ഇതുവരെ കണ്ടതിൽ വെച്ചു വളരെ ഉയർന്ന മലകൾ ആയിരുന്നു അത്.

" ആണോ, അപ്പോൾ മലനിരകൾ പെട്ടെന്ന്  കയറി ഇറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല മനോജേട്ടാ അല്ലെ

💬 Comments

View all comments