0%

Chapter Title : മാല പടക്കം 2 [Sharon]

Author : Kambikathakal Read All Parts 1.8K

??.

" ഉം കണ്ടപ്പോൾ തോന്നിയിരുന്നു എങ്കിലും ആ മലനിരകളെ ഒരിക്കൽ എങ്കിലും കീഴടക്കണം എന്ന് എന്റെ മനസ് പറഞ്ഞു..

" അപ്പോൾ സാധിക്കുമായിരിക്കും,, എവറസ്റ്റു കീഴടക്കിയ പുരുഷന്മാരില്ലെ? ആ ബാക്കി പറയ്..

മലനിരകൾ ക്ക് താഴേക്കു ഞാൻ കണ്ണുകളോടിച്ചു.. വിത്ത് പാകിയാൽ എപ്പോൾ കിളിർത്തെന്നു ചോദിച്ചാൽ മതി അത്രയ്ക്കും ഭൂയിഷ്ടമായ പ്രദേശം ആയതു കൊണ്ടു കണ്ടവർ ആരും ഒന്ന് കൃഷി ചെയ്യാൻ ആഗ്രഹിക്കും.

"  ഹേയ്  അങ്ങനെ മറ്റാരുടെയോ സ്ഥലം കയ്യേറി കൃഷി ചെയ്യുന്നത് മോശല്ലേ മനോജേട്ടാ, അതിന്റെ ഓണർ വിടാതെ  പറ്റുമെന്നു തോന്നുന്നില്ല. ?.."  കഥയിൽ അയാൾ പറഞ്ഞു തുട ങ്ങിയ ഫല ഭൂയിഷ്ടമായ ഇടം എന്ന് പറഞ് എന്റെ ശരീരത്തെയാണ്  അയാൾ വർണ്ണിക്കുന്നത് എന്ന് മനസിലാക്കി തന്നെ ഞാൻ പറഞ്ഞു.

" അത് ശെരിയാണെങ്കിലും സ്ഥല ഉടമ അറിയാതെ പ്രദേശം കയ്യേറി കൃഷി ചെയ്യണം എന്ന് എനിക്ക് തോന്നിപോയി.. വീണ്ടും ഞാൻ നടന്നു വെള്ളം ഒഴുകുന്ന ശബ്ദം ഇപ്പോ കുറച്ചുകൂടി അടുത്ത് എത്തിയതുപോലെ...ഞാൻ നടന്നു. വീതി കൂടിയ ഒരു ഭാഗത്തിനു മദ്ധ്യ ഭാഗത്തു കുഴൽ കിണറു പോലെ കുഴിഞ്ഞ ഒരു ഭാഗം ഞാൻ കാണാൻ ഇടയായി..

" ആഴം കുറവായിരിക്കും, കുഴൽ കിണറു പോലെ ഒന്നും കാണില്ലന്നെ.. അന്യർക്കു പ്രവേശനം ഇല്ലാത്ത ആ പ്രദേശത്തു കുഴൽ കിണരൊക്കെ ആര് കുഴികാന, അത് വല്ല കുഴിയോ മാറ്റോ ആയിരിക്കും മനോജേട്ടാ..

"ആ..ഞാൻ  അവിടെ നോക്കിയപ്പോൾ ആ സംശയം തീർന്നു... ഇത് വലിയൊരു കുഴി യാണ്... നല്ല വീതിയിൽ ഉള്ള കുഴി. ആൾപെരുമാറ്റം ഇല്ലാത്തതിനാൽ  അവിടുന്ന്

💬 Comments

View all comments