0%

Chapter Title : മാല പടക്കം 2 [Sharon]

Author : Kambikathakal Read All Parts 1.8K

എന്ന്...പിന്നെ വർക്ക്‌ ഔട്ടും ഗുണം കണ്ടു തുടങ്ങി എന്നൊക്കെ പറഞ്ഞു.. പുള്ളിക്കാരൻ അറിയുന്നില്ല ല്ലോ പോത്ത് പോലെ കിടന്നുറങ്ങുന്ന എന്നെ എന്നും കൃത്യ സമയത്തു വിളിച്ചു എഴുനേൽപ്പികുന്നത് വിവേകാണെന്ന് ?. എന്തായാലും  ടാങ്ക് യൂ സോ മച്ച് വിവേക്....  മടിച്ചി ആയ എന്നെ ഇങ്ങനെ മാറ്റി എടുത തിന്.

" താൻ ഒന്ന് ചുമ്മാ ഇരിക്ക്  ജെന്നി. മുൻപ് ചെറിയ മടി ഒക്കെ എനിക്കും ഉണ്ടായിരുന്നു.  പിന്നെ താൻ ഉള്ളത് കൊണ്ടു ഞാനും മടിയൊക്കെ മാറ്റി വെച്ചു ഇറങ്ങുന്നു... പിന്നെ പുള്ളികാ രനും ആകാമായിരുന്നു അല്ലെ വാക്കിംഗ് വർക്ഔട് ഒക്കെ, ഇത്തിരി വയറൊക്കെ കുറയ്ക്കാമായിരുന്നു... അല്ലെ ജെന്നി.

" പുള്ളി അതിനൊന്നും മെനകെടതില്ല വിവേക്, ഇപ്പോൾ തന്നെ ഞാൻ വിളിച്ചത കൂടെ വരാൻ അറിയോ .  എവടെ  ? പുള്ളി മൂടി പുതച്ചു ഉറങ്ങി.

വിവേക് അത് കേട്ടു പതിയെ ചിരിച്ചു. വീണ്ടും വാകിംഗ് തുടർന്നു.....

റോഡിൽ സൈഡിലെ കലുങ്കിൽ കാൽ കയറ്റി വെച്ചു അഴിഞ്ഞു പോയ ഷൂലേ സ്  കെട്ടികൊണ്ട്  വിവേക്നോടു സംസാരിക്കുകയായിരുന്നു ജെന്നിഫർ.  ആദ്യമായി അവളുടെ ശരീരത്തിനോട്  അവനു ആസക്തി തോന്നിയ നിമിഷം .  ഇതിനു മുൻപെല്ലാം അവളുടെ മുഖം മാത്രം ശ്രദ്ദിച്ചിരുന്ന വിവേകിന് ഇപ്പോഴാണ് അവളുടെ ആകാര വടിവ് നേരിൽ കാണാൻ ഒരവസരം വന്നു ചേർന്നത്.  ഇരു നിറക്കാരിയായിരുന്ന ജെന്നി യേ കാണാൻ ഒരു വല്ലാത്ത ഭംഗി ആയിരുന്നു ഇത്തിരി തടിച്ച പ്രകൃതം ആയിട്ടുള്ള അവളുടെ ശരീരാകൃതി ഒറ്റ നോട്ടത്തിൽ സബർജില്ലി പഴത്തോട് ഉപമിക്കാനാണ് തോന്നിയത്. എല്ലാ ശരീരത്തിലും അതിന്റെതായ സൗന്ദര്യം ഉണ്ട്

💬 Comments

View all comments