0%

Chapter Title : മാല പടക്കം 2 [Sharon]

Author : Kambikathakal Read All Parts 1.7K

നോക്കി.. "  "പദ്മിനി അല്ലെ താൻ? പ്രതീക്ഷിക്കാതെയുള്ള അയാളുടെ  ചോദ്യം കേട്ടതും പദ്മ  ആശ്ചര്യത്തോടെ അയാളെ നോക്കി ....

"ഹാ  അതെ ..... എങ്ങനെ മനസിലായി? അവളുടെ കണ്ണുകൾ ആകാംഷ കൊണ്ടു തിളങ്ങുന്നത് അയാൾ ശ്രദ്ദിച്ചു ... " താൻ കോളേജ് പഠിക്കുന്ന കാലത്ത് ഒരു സിറ്റിസ്റ്റാർ ബസ്സ് സർവീസ് ഓർമ്മയുണ്ടോ...?

"ഉം അറിയാലോ.. പദ്മ  അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി..... ശോ..... ന്റെ ദൈവമേ ?  ഡ്രൈവർ മനോജേട്ടൻ..  അനിത യുടെ .....അല്ലെ? അവൾ അയാൾക്കുനേരെ വിരൽ ചൂണ്ടികൊണ്ട് ചോദിച്ചു... അപ്പോൾ  അയാൾ ചിരിക്കുന്നുണ്ടായിരുന്നു...

" എങ്ങനെ മനസിലാക്കാനാ.. അന്ന് ഈ താടി ഒന്നും ഇല്ലാരുന്നല്ലോ.. ക്ലീൻ ഷേവ്...  ഹിന്ദി നടന്മാരെപോലെ" പദ്മ ചിരിച്ചു...

" തന്റെ ഈ  ഫോട്ടോ കണ്ടപ്പൊഴാ ഒരു ഡൌട്ട് വന്നേ.... പിന്നെ കാലം ഇത്ര ആയെങ്കിലും പഴയ സൗദര്യത്തിനൊന്നും ഒരു കുറവും ഇല്ലാട്ടോ. അതോണ്ട് മനസിലാക്കാനും പ്രയാസം ഇല്ലായിരുന്നു. അവളെ അടിമുടി ഒന്ന് നോക്കി അയാൾ കണ്ണിറുക്കി...

" ഓഹ് പിന്നെ കളിയാക്കാതെ മനോജേട്ടാ  വയസ്സ് നാല്പത് കഴിഞ്ഞു പിന്നെയല്ലേ... ചായ ഗ്ലാസ്‌ എടുക്കാനായി മനോജിന് മുൻപിലായി കുനിഞ്തും ബ്ലൗസ്സിനുള്ളിൽ ഒതുക്കി വെച്ച മുലകൾ ഇത്തിരി പുറത്തേക് തിങ്ങി മുല ചാൽ അയാൾക്കു മുൻപിൽ തെളിഞ്ഞു വന്നു..തന്റെ നെഞ്ചിലേക്കുള്ള അയാളുടെ ഇടം കണ്ണാലെയുള്ള നോട്ടം അവൾ ശ്രദ്ദിച്ചു പെട്ടെന്ന് നിവർന്നു നിന്നു സാരി ഒതുക്കി...

" അനിതചേച്ചി ... സുഗായിരിക്കുന്നോ? കുട്ടികൾ?

"  ഹാ സുഗായിരിക്കുന്നു... കുട്ടികൾ ആയിട്ടില്ല അതുപറഞ്ഞതും അയാളുടെ മുഖത്തെ ഭാവ വ്യത്യാസം കണ്ണിൽ പെട്ടത് കൊണ്ടാകാം 

💬 Comments

View all comments