0%

Chapter Title : മാലാഖ [Jobin James]

Author : Jobin Read All Parts 298
ഇറങ്ങി. "ഹേയ് എലേന" "ഹായ്" എലേനയുടെ കോൾഡ് റെസ്പോൺസ് കണ്ടപ്പോ അവൻ കൂടുതൽ ഒന്നും ചോദിച്ചില്ല. ജെന്നിയെ കയ്യിൽ എടുത്തു അവൻ മുന്നിൽ നടന്നു. ആൻ എല്ലിയുടെ കൂടെ പുറകിലും. ആദ്യം കണ്ട ടോയ് സ്റ്റോറിൽ തന്നെ അവർ കയറി. സമയം എടുത്തു ജെന്നി ഓരോ ടോയ്‌സ് നോക്കി കൊണ്ട് നടന്നു. ആൻ ജെന്നിയുടെ പുറകിലും. എലേന ഇതിലൊന്നും താല്പര്യം ഇല്ലാത്ത മട്ടിൽ ആൻന്റെ പുറകിലും. ജിൻസ് എലേനയുടെ അടുത്തേക്ക് നടന്നു.. "മെസ്സേജ് അയക്കുമ്പോ മാത്രേ മിണ്ടുള്ളൂ, നേരിട്ട് കാണുമ്പോ ഇല്ല്ലെ" "ഞാൻ മെസ്സേജ് അയച്ചില്ലലോ, എനിക്ക് ഇങ്ങോട്ടല്ലേ അയച്ചേ" ഇടയ്ക്കിടെ ആൻ ശ്രെദ്ധിക്കുന്നുണ്ടോ എന്നവൾ നോക്കുന്നുണ്ടായിരുന്നു "അപ്പോൾ ഇന്നലെ രാത്രി?" "അത് എന്റെ ഫ്രണ്ടിന് അയച്ചപ്പോൾ മാറി വന്നതാകും" അവൾ സ്‌റ്റോറിന്റെ വെളിയിലേക്ക് നടന്നു "ആൻ ഞാൻ പുറത്തു ഉണ്ടാവും കഴിയുമ്പോ വിളിച്ചാൽ മതി" അവൻ ആൻനോട്‌ പറഞ്ഞു വെളിയിലേക്കു നടന്നു
"ഓക്കേ" ആൻ പറഞ്ഞു അവൻ എലേനയെ തേടി പുറത്തേക്ക് ഇറങ്ങി.. ദൂരെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് നോക്കി കയ്യിൽ ഫോണുമായി അവൾ നിൽക്കുന്നത് അവൻ കണ്ടു. ഓപ്പോസിറ് സൈഡിൽ നിന്ന് അവൻ അവളെയും നോക്കി ഒരല്പം നേരം നിന്നു. എന്നാലും എന്റെ ദൈവമേ ഇത്ര കറക്റ്റ് ആയിട്ട് എന്റെ മുമ്പിലേക്ക് കൊണ്ട് വന്നു തന്നല്ലോ. എന്ത് സുന്ദരി ആണ്, മുഖത്തേക്ക് നോക്കിയാ പിന്നെ കണ്ണെടുക്കാൻ തോന്നില്ല. ഇത്രേം നാൾ ഇവളെങ്ങനെ വായ് നോക്കികളെ അവോയ്ഡ് ചെയ്തതെന്ന് അവനു കൗതുകം തോന്നി. ഒരുപാട് പേര് അവളെയും നോക്കി പോകുന്നത് അവൻ കണ്ടു ഒരാളെ പോലും അവൾ മൈൻഡ് ചെയ്യാതെ ആ നിൽപ് തന്നെ തുടർന്നു. അവൻ ഒരു തൂണിന്റെ മറവിലേക്ക് നിന്നു ഫോൺ എടുത്തു അവൾക്ക് ഒരു മെസ്സേജ് അയച്ചു. "ഹേയ് എല്ലി എവിടാ" മെസ്സേജ് അയച്ച ഉടനെ അവൻ എല്ലിയുടെ മുഖ ഭാവം കാണാനായി അവളെ നോക്കി ഫോണിലേക്ക് നോക്കി എലേന ഒരു നിമിഷം നിന്നു, റിപ്ലൈ ചെയ്യാതെ ഫോൺ പോക്കറ്റിൽ ഇട്ടു. എന്തൊരു ജാഡ ആണ്, അടുത്ത് പോയി സംസാരിച്ചു നോക്കാം. അവൻ എലേനയുടെ അടുത്തേക്ക് നടന്നു. "ആൻ ഇറങ്ങാറായി അങ്ങോട്ട് പോവാം" അവൻ അവളുടെ ശ്രെദ്ധ കിട്ടാനായി പറഞ്ഞു. അവർ ഒരുമിച്ച് നടന്നു, പെട്ടന്ന് അവൾ അവനോട് ചോദിച്ചു. "മെസ്സേജ് അയച്ചാൽ വലിയ ജാഡ ആണല്ലേ" അവൻ ഒന്ന് ഞെട്ടി. "ഏഹ്" "എന്റെ

💬 Comments

View all comments