0%

Chapter Title : മാലാഖ [Jobin James]

Author : Jobin Read All Parts 294
"ഐ കുഡ് റിയലി യൂസ് സം കോഫി, ഞാൻ കാർ പാർക്ക് ചെയ്തിട്ട് വരാം" ആൻ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി എലേന കാർ പാർക്ക് ചെയ്തു വരുന്നത് വരെ അവർ അവിടെ വെയിറ്റ് ചെയ്തു. മൂന്നു പേരും കൂടെ റെസ്റ്ററന്റിന്റ ഉള്ളിലേക്ക് നടന്നു. "എല്ലി ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം" ആൻ തന്റെ ഹാൻഡ്ബാഗ് എടുത്ത് റസ്റ്റ് റൂം ലക്ഷ്യമാക്കി നടന്നു. ജിൻസ് എലേനയുടെ നേരെ മുന്നിലെ സീറ്റിൽ വന്നിരുന്നു. പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് നോക്കി 1 മിസ്ഡ് കാൾ "Mom" "ഈശോയെ, ഞാൻ വിളിക്കാൻ മറന്നല്ലോ" അവന്റെ ആത്മഗതം അല്പം ഉറക്കെ ആയി എലേന അവനെ നോക്കി ഒന്ന് ചിരിച്ചു. ഓർഡർ എടുക്കാൻ വേണ്ടി വെയ്റ്റർ അടുത്തെത്തി ആൻ ഫ്രഷ് ആയി തിരിച്ചെത്തി അവരോടു കൂടെ ഇരുന്നു. "വൺ അമേരിക്കാനോ പ്ലീസ്" അവൻ ഓർഡർ എടുക്കാൻ വന്ന ആളോട് പറഞ്ഞു. "ആൻ, എലേന പ്ലീസ്" അവരോട് ഓർഡർ ചെയ്യാൻ വേണ്ടി അവൻ പറഞ്ഞു. "എനിക്ക് ഒരു എസ്പ്രേസ്സോ മതി" ആൻ പറഞ്ഞു. "വൺ ഫോർ മി ആൾസോ" എലേന ഫോണിൽ നിന്ന് കണ്ണെടുക്കാതെ പറഞ്ഞു. ആനും ജിതിനും കോഫിയെ കുറിച്ചു സംസാരിക്കാൻ തുടങ്ങി. പെട്ടന്ന് എലേന തന്റെ ഫോൺ താഴെ വെച്ചു അവനെ ഒന്ന് നോക്കി. ബ്രൗൺ സ്കിൻ, കുറേശെ മുടി പോയി തുടങ്ങിയിട്ടുണ്ട്, ട്രിം ചെയ്ത മീശയും താടിയും.എത്ര വയസു കാണും ആവോ.
"വാട്ട് ഡു യു ഡു ഫോർ ലിവിങ്" എലേന അവനോടു ചോദിച്ചു "ഐ വർക്ക്‌ ആസ് എ സെയിൽസ് മാനേജർ" അവൻ മറുപടി പറഞ്ഞു "എവിടാ നാട്ടിൽ തന്നാണോ" "അല്ല ദുബായിൽ ആണ്, എലേന എന്ത് ചെയ്യുന്നു" "എംബിഎ ചെയ്തു കൊണ്ടിരിക്കുന്നു, രാജഗിരി കോളേജ്" "ദാറ്റ്സ് കൂൾ, കഴിയാറായോ?" "യെപ് ഈ ഇയർ കഴിയും" "സൊ വാട്സ് യുവർ ഫ്യൂച്ചർ പ്ലാൻ" "ഹാവ് നോട് ഡിസൈഡഡ്, ഐ വിൽ ഗോ വെറേവർ മൈ ലൈഫ് ടേക്ക് മി ടു" ഫോൺ കയ്യിൽ എടുത്ത് എലേന പറഞ്ഞു നിർത്തി അവൻ ആൻനെ നോക്കിയപ്പോ അവളവനെ തന്നെ നോക്കി ഇരിക്കുന്നത് അവൻ കണ്ടു. ആനിനെ നോക്കി ചിരിച്ചു കൊണ്ട് വെയ്റ്റർ കൊണ്ട് വെച്ച അമേരിക്കാനോ അവൻ കുടിക്കാൻ തുടങ്ങി. ബില്ല പേ ചെയ്ത് അവർ ഹോട്ടൽ റിസെപ്ഷനടുത്തേക്ക് നടന്നു. "ആൻ, എലേന താങ്ക്

💬 Comments

View all comments