Chapter Title : മാലാഖയുടെ കാമുകൻ [Kamukan]
അവൻ താഴ്ന്നുപോയി.പിന്നെ നേരെ പോയി ബാഗ് എടുത്തു ഇറങ്ങാൻ നേരം. ആരോ ഒരാൾ ആലിസ് മാഡം മിനെ അടുത്തേക്ക് പോകുന്നത് ഞാൻ കണ്ടു. പക്ഷേ മാഡം അയാളെ കണ്ടു പേടിച്ചു അതെന്താ എന്നു ഇതുവരെ എനിക്ക് മനസ്സിലായില്ല. പക്ഷേ എന്നിലെ നല്ലവൻ അതിനു സമ്മതിക്കുമോ ഞാൻ ചെന്ന് അയാൾയെ തട്ടിമാറ്റി മാഡം എന്താ പ്രശനം എന്നു ചോദിച്ചു മാഡം ഒന്നും മിണ്ടുന്നില്ല. ഇത്ര നാൾ കണ്ട് മാഡം അല്ല ഇത് അ പേടമാൻ മിഴികൾ ഭയന്നുവിറച്ച ഇരിക്കുന്നു. അയാൾ എന്നോട് പറഞ്ഞു മാറിനിൽക്കാൻ എന്നാൽ ഞാൻ അയാളെ തള്ളിമാറ്റി ഞാൻ പറഞ്ഞു താൻ പോടോ എന്ന് പറഞ്ഞയാളെ അവിടെ നിന്നു പുറത്താക്കി. അവളുടെ കയ്യും പിടിച്ച് ഒരു ഹീറോയെ പോലെ അവിടെ നിന്നിറങ്ങി (എന്നാൽ പിന്നെ എന്റെ പതനം അവിടെ നിന്നാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല).അങ്ങനെ ഞങ്ങൾ കാർ പാർക്കിംഗ് സ്ഥലത്തെത്തി പിന്നെ മേടത്തിന് കാറിൽ കയറ്റി വിട്ടു. അത് കഴിഞ്ഞു ഞാൻ എന്റെ ബൈക്ക് യിൽ കേറി വീട്ടിൽലേക്ക് വിട്ടു. അപ്പോൾ അവിടെ റോസ് ഉണ്ടാരുന്നു അവളോട് സംസാരിച്ചു ശേഷം ഞാൻ കുളിക്കാൻ പോയി. ഭക്ഷണവും കഴിച്ചിട്ടാണ് ഞാനും റോസും പിരിഞ്ഞത്. രാവിലെത്തെ ഷീണം കാരണം വേഗം തന്നെ ഉറക്കം വന്നു പതിയെ സ്വപനത്തിൽ അവൾ വന്നു ആലിസ് വെള്ള ഗൗൺ ഇട്ടു ഒരു മാലാഖയെ പോലെ പള്ളി മുറ്റത്തിൽ എന്നെയും കാത്തു നിൽക്കുന്നു ഒരു അതി മനോഹര കാഴ്ച കണ്ട് അങ്ങനെ ഞാൻ നിദ്രയിലാണ്ടു. ആലീസിനെ വീട്ടിൽ: മമ്മി ഇന്ന് അയാൾ വന്നാരുന്നു. മമ്മി:ആരു മോളെ.
💬 Comments
View all comments