Chapter Title : മാലാഖയുടെ കാമുകൻ [Kamukan]
അ വൃത്തികെട്ടവൻ ജോസഫ് സുസ്സൻ പേടിച്ചു പോയി അയാൾ നമ്മളെ ജീവിക്കാൻ അനുവദിക്കില്ല അല്ലേ.ഇനി എന്ത് ചെയ്യും. പതിവ് പോലെ റോസിന്റെ കലപില ശബ്ദം കേട്ടുകൊണ്ടാണ് എഴുന്നേറ്റത്. നേരെ പോയി മുഖം കഴുകി പല്ല് തേച്ച് താഴെ ഡൈനിങ് ടേബിൾ ഇരുന്നപ്പോൾ തന്നെ റോസിയിന്റെ ചായ കിട്ടി. ഞാനും അവളും പിന്നെ ഓർമിച്ചു ഓഫീസിൽ പോയി അവളെ അവളുടെ ഓഫീസിൽ വിട്ടു ഞാൻ എന്റെ ഓഫീസിൽ വന്നു. ഇച്ചിരി ലേറ്റ് ആയി പോയി എന്നാലും കുഴപ്പം ഇല്ല കാരണം അ ഭദ്രകാളി വന്നിട്ട് ഇല്ലാ. അങ്ങനെ സ്റ്റെല്ല യും ആയിരുന്നു കത്തി വെക്കുമ്പോൾ ആണ് ആലീസിന്റെ എൻട്രി അപ്പോൾ ഇന്നത്തെ കാര്യംയും ഗുദാ ഹവാ. സ്റ്റെല്ല ആരാണെന്ന് പറഞ്ഞില്ലല്ലോ ഈ കമ്പനിയിലെ പുതിയ ട്രെയിനി ആണ്. ദൈവമേ എനിക്ക് മാത്രം എന്താ ഇങ്ങനെ പറ്റുന്നേ. അങ്ങനെ വീണ്ടും പണി മേടിച്ച സന്തോഷത്തിൽ ഇരിക്കുമ്പോഴാണ് റോസ് വീണ്ടും വിളിക്കുന്നത് ഇന്നലെ പോകാത്ത സിനിമയ്ക്ക് ഇന്ന് പോകാം എന്നായിരുന്നു അവളുടെ വിളി എന്നാൽ യോഗമില്ല അമ്മിണിയെ പായ അങ്ങ് മടക്കിക്കോ ഞാൻ അവളോട് പറഞ്ഞു അങ്ങനെ ഇന്നത്തെ കാര്യവും കട്ടപ്പൊക. ഞാനോർത്തു ഇതു വല്ലോം ഓന്തിനെയിന്റെ ജന്മം ആണോ ഇന്നലെ പേടിച്ച് മാൻകുട്ടി ഇന്ന് ഗർജിക്കുന്ന സിംഹം ഇനി ബാധ കയറിയതാണോ. അ ആർക്കറിയാം എന്നാൽ രണ്ടു കണ്ണുകൾ അവനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ക്യാബിനിൽ, അവനെ ഇങ്ങനെ പേടിപ്പിക്കേണ്ട ആയിരുന്നു. എന്താ കുഴപ്പം അവൻ എന്റെ അല്ലേ.എന്നാൽ എനിക്കൊരു ധൈര്യത്തിന് വേണം അവനെ അത് കൊണ്ട് ആണ് ഇ ശിക്ഷ. വല്ലാത്ത
💬 Comments
View all comments