Chapter Title : മാളവിക 1 [Abhisha]
ദേഷ്യപ്പെട്ടത് സത്യമായതുകൊണ്ട് അവൾക്ക് അത് പറയാൻ പ്രയാസമില്ലായിരുന്നു, പക്ഷേ വസ്ത്രത്തിന്റെ കാര്യം അവൾ മറച്ചുവെച്ചു.
അമ്മ: "അതിനൊക്കെ എന്തിനാ മോളെ വിഷമിക്കുന്നത്? അവൻ അവിടെ ഒറ്റയ്ക്കല്ലേ, ജോലിഭാരം കാണും.
രാഹുലിന്റെ മറുപടി വരാത്തതിലുള്ള സങ്കടം ഉള്ളിലൊതുക്കി മാളവിക വേഗം കുളിക്കാൻ കയറി. തണുത്ത വെള്ളം തലയിലൂടെ ഒഴിച്ചപ്പോൾ അവളുടെ മനസ്സിന്റെ ചൂട് അല്പം കുറഞ്ഞു. കുളി കഴിഞ്ഞ് ഈറൻ മുടിയോടെ ഒരു സാധാരണ ചുരിദാർ ധരിച്ച് അവൾ താഴേക്ക് ചെന്നു.
അമ്മ മേശപ്പുറത്ത് ചോറും കറികളും വിളമ്പി വെച്ചിട്ടുണ്ടായിരുന്നു.
അച്ഛൻ രാഹുലിനോട് ഫോണിൽ സംസാരിച്ച ശേഷം മാളവികയുടെ അടുത്തേക്ക് വന്നു. അവളുടെ മുഖത്തെ ഗൗരവം കണ്ടിട്ടാകണം, അച്ഛൻ ആ തീരുമാനം ഔദ്യോഗികമായി തന്നെ അവളോട് വിശദീകരിക്കാൻ തീരുമാനിച്ചു.
അച്ഛൻ: "മാളൂ, ഞാൻ രാഹുലിനോടും സംസാരിച്ചു. നമ്മുടെ ഔട്ട്‌ഹൗസ് ജോസഫിന്റെ പണിക്കാർക്ക് വാടകയ്ക്ക് കൊടുക്കാൻ തന്നെ തീരുമാനിച്ചു. അടുത്ത മാസം മുതൽ അവർ താമസം തുടങ്ങും. അത്യാവശ്യം നല്ലൊരു തുക വാടകയായി കിട്ടും,
മാളവികയ്ക്ക് ആ വാർത്ത ഒട്ടും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. അവൾ അച്ഛനെ നോക്കി പതുക്കെ പറഞ്ഞു:
മാളവിക: "അച്ഛാ, പണത്തിന്റെ കാര്യമല്ല. പക്ഷേ നമ്മുടെ മുറ്റത്ത് അപരിചിതരായ ആളുകൾ വന്നു നിൽക്കുന്നത് എനിക്ക് വല്ലാത്തൊരു ബുദ്ധിമുട്ടാണ്. കോളേജ് കഴിഞ്ഞ് വരുമ്പോൾ എനിക്ക് എന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടില്ലേ?"
അച്ഛൻ: "അതൊന്നും നീ പേടിക്കണ്ട മോളെ. അവർ പണിക്കാരല്ലേ, രാവിലെ പോയാൽ രാത്രിയേ വരൂ. പിന്നെ ഔട്ട്‌ഹൗസിന് പ്രത്യേകം വഴിയുണ്ടല്ലോ. നിനക്ക് അവരെ കാണേണ്ടി പോലും വരില്ല."
അമ്മയും അച്ഛന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നത് പോലെ തോന്നി.
അച്ഛൻ:ജോസഫ് എന്റെ
💬 Comments
View all comments