0%

Chapter Title : മാളു പെണ്ണ് 2 [A J]

Author : Kambikathakal Read All Parts 371

എന്റെ വീട്ടുകാർക്ക് ലക്ഷ്മിയോട് നല്ല സ്നേഹമാണ് ... പക്ഷെ എനിക്ക് അവളെ കണ്ണ് എടുത്തി കണ്ടുടാ ... കാരണം എനിക്ക് പാര വെക്കുക എന്നതാണ് അവളുടെ മെയിൽ ഹോബി.... വീട്ടിൽ എല്ലാവരും അവളെ ലച്ചു എന്നാണ് വിളിക്കാർ എന്നാൽ ഞാൻ അവളെ എച്ചി എന്നും....

പാര എന്ന് പറയുമ്പോൾ സ്കൂളിൽ എന്ത് നടന്നാലും അത് രണ്ട് ഇരട്ടി ആക്കി വീട്ടിൽ വന്ന് പറഞ്ഞ എന്നെ അമ്മയുടെ കയ്യിൽ നിന്ന് വഴക്ക് കേൾപ്പിക്കുക എന്നതാണ് അവളുടെ പരുപടി ... നമ്മുക്ക് പിന്നെ സ്ഥിരം അമ്മയുടെ അടുത്ത നിന്ന് കേൾക്കുന്നത് കൊണ്ട് വലിയ പ്രശ്നം ഒന്നും ഇല്ല... )

ഇനി ഇവള് ആണോ ഈ കാര്യം വീട്ടിൽ പറഞ്ഞത് .... ആവാൻ സാധ്യത ഉണ്ട്.. ഞാൻ എന്റെ മനസ്സിൽ ആലോചിച്ചു...

ഡീ നീ ആണോ എനിക്ക് പ്രേമം ഉണ്ട് എന്ന് വീട്ടിൽ പറഞ്ഞത് ? .... അവൾ എന്റെ അടുത്ത് എത്തിയപ്പോൾ ഞാൻ ചോദിച്ചു

അതെ ഞാൻ തന്നെ ആണ് പറഞ്ഞത്... അവളുടെ മറുപടി....

എടീ ദൂഷട്ടെ നീ എന്തിനാ ഇങ്ങനത്തെ കള്ളത്തരം ഒക്കെ വീട്ടിൽ പറയുന്നത്...

കള്ളത്തരമോ... മോന് പ്രേമം ഇല്ലാഞ്ഞിട്ടിണോ അവളുടെ കൂടെ എപ്പഴും നടക്കുന്നത്...

ഒഹോ ... ഒരു പെണ്ണുമായിട്ട് നടന്നാൽ അത് പ്രേമം ആണോ ... അവൾ എന്റെ ഫ്രണ്ടാണ്.. ഫ്രണ്ട് മാത്രം കേട്ടല്ലോ.... പിന്നെ ഫ്രണ്ട് അല്ലേ തന്നെ ഇപ്പോൾ നിനക്ക് എന്താണ് ...ഞാൻ എനിക്ക് ഇഷ്ടം ഉളവരുടെ കൂടെ നടക്കും.... അത് ഒന്നും നീ ശ്രദ്ധിക്കണ്ട കാര്യവും ഇല്ല... ഇവിടെ വന്ന്

💬 Comments

View all comments