0%

Chapter Title : മാളു പെണ്ണ് 2 [A J]

Author : Kambikathakal Read All Parts 370

ഒന്നും അല്ല പ്രശ്നം.. നിനക്ക് ആരെങ്കിലുമായിട്ട് പ്രണയം ഉണ്ടെങ്കിൽ അത് എന്നോട് പറഞ്ഞുടേ ?..... നിന്റെ എന്തേലും ഇഷ്ടത്തിന് ഞാൻ എതിര് നിന്നിട്ടുണ്ടോ?

എയ് പ്രണയമോ എനിക്കോ ... ഒന്ന് പോയിക്കെ അച്ഛാ ... അല്ല ആരാണ് ഇത് അച്ഛനോട് പറഞ്ഞത് .... ഞാൻ ചിരിച്ച് കൊണ്ട് അച്ഛനോട് ചോദിച്ചു

അപ്പോ നിനക്ക് ആ ലക്ഷ്മിയോട് പ്രമം ഒന്നും ഇല്ലേ...

ഒന്ന് പോയിക്കെ അച്ഛാ ... ഈ പച്ചകള്ളം ആരാണ് അച്ഛനോട് പറഞ്ഞത്?... അവൾ എന്റെ ബെസ്റ്റ് ഫ്രണ്ട് മാത്രമാണ് ....

ബെസ്റ്റ് ഫ്രണ്ട് മാത്രം ആണല്ലോ?

അതെ അച്ഛാ സത്യം....

എന്നാൽ മോൻ പോയി കഴിക്ക്.. അമ്മയോട് ഞാൻ പറഞ്ഞോളാം.. ഇതുവരെ ഒന്നും കഴിച്ചില്ലല്ലോ ...

വേണ്ട അച്ഛാ ഞാൻ പുറത്തു നിന്ന് കഴിച്ചു....

എന്നാൽ ശരി മോനെ ....

അല്ല അച്ഛാ ഇത് ആരാണ് അമ്മയോട് പറഞ്ഞത് ?.... (അച്ഛൻ അല്ല എന്ന എനിക്ക് ഉറപ്പാണ് കാരണം അച്ഛൻ ആണ് ഇത് അറിഞ്ഞത് എങ്കിൽ ആദ്യം എന്നോട ചോദിച്ചിട്ടെ അമ്മയാട് പറയത്തോള് എന്ന് എനിക്ക് ഉറപ്പാണ് )

അത് അറിഞ്ഞുടാ മോനെ...

അങ്ങനെ ആ പ്രശ്നം അവിടെ തീർന്നു... എന്നാലും എന്റെ മനസ്സിൽ ഒരു ചോദ്യം അവശേഷിച്ചു .... ആരായിരിക്കും ഈ കാര്യം വീട്ടിൽ പറഞ്ഞത്...

ഇതും ആലോചിച്ച് ഞാൻ വാതിൽക്കൽ നിൽക്കുമ്പോ അതാ ലക്ഷ്മി നടന്നു വരുന്നു... ( ലക്ഷ്മി എന്റെ അനിയത്തിയുടെ കൂടെ 10-ൽ പഠിച്ച കുട്ടിയാണ് . ഇപ്പോൾ എന്റെ അതേ സ്കൂളിലാണ്. കൂടാതെ ഞങ്ങളുടെ അയൽക്കാരുടെ ഏക സന്താനമാണ്...

💬 Comments

View all comments