Chapter Title : മാളു പെണ്ണ് 2 [A J]
വഴക്ക് ഒക്കെ കഴിഞ്ഞ ഞാൻ എന്റെ ബാഗ് കൊണ്ട് അകത്തു വക്കാൻ പോയി... പോകുന്നേന് മുൻപ്പ് ഞാൻ അച്ഛന് ഇതോക്കെ എന്ത് എന്ന രീതിയിൽ ഞാൻ ഒരു പുഞ്ചിരി നല്കി എന്നാൽ അച്ഛൻ അങ്ങനെ തന്നെ ഇരുന്നു.... എന്റെ മനസ്സിൽ സംശ്യയങ്ങൾ ഇരച്ചു കയറി... എന്തായിരിക്കും അച്ഛൻ ഇങ്ങനെ ഇരിക്കാൻ കാരണം... ഞാൻ ബാഗ് വച്ച് മുറ്റത്തോട്ട് ഇറങ്ങി..
എത്ര ആലോചിച്ചിട്ടും ഒരു പിട്ടിയും ഇല്ല... ഒടുവിൽ അച്ഛനേട് തന്നെ ചോദിക്കാൻ തീരുമാനിച്ചു...
ഞാൻ എന്റെ വീട്ടിലോട്ട് കയറി... എന്റെ വീട് എന്ന പറഞ്ഞാൽ ആകെ 5 മൂറിയെ ഒള്ളു.. നല്ല വിശാമായ രു ഹാള് ഒരു അടുക്കള മൂന്ന് ബെഡ് റൂമും ഇതാണ് എന്റെ വീട് ...
ഞാൻ നേരെ ഹാളിലുടെ അച്ഛന്റ യും അമ്മയുടെയും റൂമിലോട്ട് പോയി... എന്നാൽ അച്ഛൻ അവിടെ ഇല്ലായിരുന്നു... ഞാൻ നേരെ എന്റെ റൂമിലോട്ട് പോയി ... അവിടെ ചെന്നപ്പോൾ അച്ഛൻ അവിടെ കട്ടിലിൽ ഇരുപ്പോണ്ടായിരുന്നു ....
അച്ഛാ എന്താ പറ്റിയത് ?... അച്ഛന് അറിയാവുന്നത് അല്ലെ ഞാൻ ഇങ്ങനെ ക്ലാസ്സ് കട്ട് ചെയ്യുന്നത് ഒക്കെ ?... ഞാനും കൂടെ ഇരുന്നിട്ട് ചോദിച്ച് ....
(ഞാൻ ഇടക്ക് ഒക്കെ ഇങ്ങനെ ക്ലാസ്സ് കട്ട് ചെയ്ത് സിനിമയ്ക്ക് ഒക്കെ അവരോടോപ്പം പോകാരുള്ളതാണ് ... അത് അച്ഛന് അറിയാവുന്നത് ആണ്.. അച്ഛന് അത് കുഴപ്പമില്ലാത്തതുമാണ് കാരണം എനിക്ക് പരീക്ഷയ്ക്ക് ഒക്കെ അത്യാവിശം നല്ല മാർക്ക് കിട്ടുന്നത് കൊണ്ടാണ്... എനിക്കും എന്റെ ഗാങ്ങിനും എപ്പോഴും 70 percent above കിട്ടാരുണ്ട് )
മോനെ അത്
💬 Comments
View all comments