Chapter Title : മാളു പെണ്ണ് 2 [A J]
എന്ന് വേണം പറയാൻ.... അങ്ങനെ ഞങ്ങൾ അന്നത്തെ ക്ലാസ്സ് കട്ട ചെയ്ത് സിനിമയ്ക്ക് പോയി.. പ്രണയിക്കുന്നവർക്ക് തിയേറ്റർ എന്ന് ഉള്ളത് പ്രണയിക്കാൻ ഉള്ള ഒരു സ്ഥലം ആണല്ലോ... തോട്ടും തലോടിയും ഒക്കെ തന്നെ അവർ അവിടെ ചിലവഴിച്ചു ... ഞാൻ ആണെങ്കിൽ സിനിമയിലും മുഴുകി ഇരുന്നു...
അങ്ങനെ സിനിമ ഒക്കെ കഴിഞ്ഞ ഞങ്ങൾ എല്ലാവരും ഞങ്ങളുടെ വീട്ടിലോട്ട് പുറപ്പെട്ട് ...
ഞാൻ ഒരു 5 മണിയോടെ വീട്ടിൽ എത്തി... വീട്ടിൽ ചെന്ന് കയറിയ പാടെ അമ്മ അവിടെ കലി തുള്ളി എന്നെയും നോക്കി അച്ഛനുമായി അവിടെ ഉണ്ടായിരുന്നു.
നിന്നെ ഇതിനാണോടാ സ്കൂളിൽ വിടുന്നത്.... അമ്മ ദേഷ്യത്തോടെ എന്നോട് ചോദിച്ചു....
ഞാൻ ക്ലാസ്സ് കട്ട് ചേയ്ത പോയ കാര്യം അമ്മ അറിഞ്ഞ കാണും അതായിരിക്കും ഇങ്ങനെ കിടന്ന് ചൂടാവുന്നത് എന്ന് ഞാൻ വിചാരിച്ചു..
അത് അമ്മേ .... ഇത്രയും മാത്രം പറഞ്ഞ് തീരും മുൻപ് അമ്മ ചാടി കയറി എന്നോട് പറഞ്ഞ് : മിണ്ടരുത് നീ....
അങ്ങനെ അമ്മയുടെ കുറെ ചിത്ത വിളി ഞാൻ കേട്ടു... പക്ഷെ എന്നെ അത്ഭുതപെടുതിയത് അച്ഛന്റെ മാനo ആയിരുന്നു. ഞാൻ ആദ്യമായിട്ട് അല്ലായിരുന്നു സിനിമയ്ക്ക് പോകുന്നത് എന്ന് അച്ഛന് അറിയാമായിരുന്നു കാരണം ഞാൻ ക്ലാസ്സിൽ നടക്കുന്നത് എല്ലാം അച്ഛനോട പറയുമായിരുന്നു... അതു മാത്രമല്ല സാധാരണ അമ്മ എന്നെ ചീത്ത പറയുമ്പോൾ അച്ഛൻ ആയിരുന്നു എന്നെ രക്ഷിക്കുന്നത്. എന്നാൽ ഇന്ന് അച്ഛൻ മിടാതെ അവിടെ ഇരുന്നതെ ഉള്ളു...
ചിലപ്പോൾ പ്രിൻസിപ്പാൾ വിളിച്ച് വഴക്ക് പറഞ്ഞായിരിക്കും അതായിരിക്കും എന്ന് ഞാൻ സ്വയം ചിന്തിച്ചു...
അങ്ങനെ അമ്മയുടെ
💬 Comments
View all comments