0%

Chapter Title : മാളു പെണ്ണ് 2 [A J]

Author : Kambikathakal Read All Parts 372

എഴുന്നള്ളിക്കുകയും ചെയല്ല ...കേട്ടല്ലോ ... ഞാൻ അവളോട് ദേഷ്യത്തിൽ തന്നെ പറഞ്ഞ എന്നിട്ട് മുറ്റത്തോട്ട് പോയി....

ഇനി ഇവൾ ഇതെല്ലാം പോയി ഇനി അമ്മയോട് പറയുമോ എന്തോ?.... ആ എന്തെല്ലും ആവട്ട് എന്ന് വിചാരിച്ചു ഞാൻ അവിടുന്ന് അകത്തു പോയി.....

അച്ഛൻ അമ്മയെ പറഞ്ഞ മനസ്സിലാക്കിയതു കൊണ്ടായിരിക്കും .... പിന്നേ അമ്മ അതിനെ പറ്റി ചോദിച്ചതോ പറഞ്ഞതൊ ഒന്നും ഇല്ല....

പിറ്റേന്ന് രാവിലെ അമ്മ തന്നെ ആണ് എന്നെ കുത്തിപ്പൊക്കി സ്കൂളിലോട്ട് വിട്ടു..

പതിവ് പോലെ സ്കൂളിൽ ചെന്നപ്പോൾ ലേറ്റ് ആയിരുന്നു... ക്ലാസ്സിലോട്ട് കയറിയപ്പോൾ ആദ്യ പീരിഡ് തുടങ്ങിയിരുന്നു ...

അ പതിവ് പോലെ സാറ് ഇന്നും ലേറ്റ് ആണല്ലോ... ഒരു ആക്കിയ ചിരിയോടെ ക്ലാസ്സിൽ ഇരുന്ന് നിഷ മിസ്സ് എന്നോട് ചോദിച്ചു..

ആ കേറി ഇരിക്ക് ...

ഞാൻ മിസ്റ്റിനെ ഒന്ന് ചിരിച്ച് കാണിച്ചിട്ട് നേരെ ബാക്കില്ല് പോയി ഇരുന്നു.....

--------------------------------------------------------------

ഒരു തണുത്ത് കാറ്റാണ് എന്നെ സ്വപ്നത്തിൽ നിന്ന് ഉണർത്തിയത്.കണ്ണിന്റെ സൈഡിൽ കൂടി ഒഴുകിയ കണ്ണുനീർ തുടചുകൊണ്ട് ഞാൻ എഴുന്നേറ്റ് നേരെ റൂമിലോട്ട് പോയി...

റൂമിൽ ചെന്ന് ഞാൻ കട്ടിലിൽ കയറി കിടന്നു.......

ഗായിസ് ഇതിന്റെ അടുത്ത പാർട്ട് ഇനി എന്ന് തരാൻ പറ്റും എന്ന് എനിക്ക് അറിയില്ല...

പിന്നെ ഈ കഥ ആർക്കങ്കിലും തുടർന്ന് എഴുതാൻ തോന്നുകയാണെങ്കിൽ നിങ്ങൾക്ക് എഴുതാവുന്നതാണ് ...

💬 Comments

View all comments