Chapter Title : ?മാമന്റെ മോൾ [Abhi Amisha]
ആയിരുന്നു ഞങ്ങൾ എല്ലാവരും സംസാരിച്ച ഇരുന്നു.. അപ്പോഴും എന്റെ ജോലി കാര്യം ആണ് അവിടെയും ചർച്ചാവിഷയം ആയത്. എല്ലാം സഹിച് ഇരുന്നു.... കണ്ണൻ ചേട്ടൻ വന്നപ്പോൾ ആണ് പ്രശ്നം മുഴുവനും തുടങ്ങിയത്. ഞാനും അഞ്ജുവും തമ്മിൽ ഉള്ള ഡിങ്കോൾഫി ഒക്കെ എല്ലാവർക്കും മനസ്സിലായല്ലോ അതാണ് സംഭവം..
സാധാരണ രീതിക്ക് കുറച്ച് വഴക്കും ഉപദേശവും ഒക്കെയേ കാണു എന്ന് വിചാരിച്ച എനിക്ക് തെറ്റി.. പുള്ളി എന്നെ വളരെ മോശം ആയാണ് ട്രീറ്റ് ചെയ്തത്.... അഞ്ജുവിന്റെ സ്റ്റാറ്റസ് ഉം എന്റെ സ്റ്റാറ്റസും ചേരില്ല പോലും. അതൊക്കെ സഹിച് ഇരുന്നെങ്കിലും എന്നെകൊണ്ട് ആർക്കും ഒരു ഉപകാരം ഇല്ലെന്നും മാറ്റിയും എന്നെ തരം താത്തി സംസാരിക്കാൻ തുടങ്ങിയപ്പോൾ ഞാൻ അവിടെ നിന്നും ഇറങ്ങി പോന്നു..... എനിക്ക് കരച്ചിൽ വന്നു കാരണം എന്റെ സ്വന്തം ചേട്ടൻ ആയാണ് കണ്ണേട്ടനെ കണ്ടിരുന്നത് അപ്പോൾ ചേട്ടൻ തന്നെ എന്നെ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല...
പിന്നീട് കുറച്ച് ദിവസം ഞാനും അഞ്ജുവും തമ്മിൽ ഒരു ആശയവിനിമയവും ഉണ്ടായിരുന്നില്ല.......
ഏകദേശം ഒരു മാസം കഴിഞ്ഞപ്പോൾ ആണ് ഞാൻ അറിഞ്ഞത് അവളുടെ കല്യാണം ഉറപ്പിച്ചു എന്ന്. അതറിഞ്ഞപ്പോൾ തന്നെ ഞാൻ അവളെ കാണാൻ പോയി.....
അവൾക് താല്പര്യ ഇല്ലാതെ ആയിരിക്കും ഈ കല്യാണം ഉറപ്പിച്ചത എന്നാണ് ഞാൻ കരുതിയത്. പക്ഷേ എന്റെ എല്ലാ കണക്കുകൂട്ടലുകളും അവൾ തെറ്റിച്ചു.....
നല്ല സാമ്പത്തികവും ജോലിയും കാണാൻ എന്നെക്കാളും നല്ല ഒരുത്തനെ കണ്ടപ്പോൾ അവൾ മറുകണ്ടം ചാടി.. അവളെ കുറ്റം പറയാൻ പറ്റില്ല കാരണം ജോലിയും കൂലിയും ഇല്ലാത്ത എന്നെ നോക്കിയിരിക്കുന്നത്
💬 Comments
View all comments