0%

Chapter Title : മാമിയും മകളും 9 [Dream Lover]

Author : Dream Lover Read All Parts 76.7K

: ഫാമിലി ആയിട്ടാണോ...

കല്ലു : അല്ല രണ്ടുപേർമാത്രം....

അന്ന : അന്നും നീ തന്നെയാണോ ഇവിടെയുണ്ടണ്ടായിരുന്നത്...

കല്ലു : അതേ... അവർ പോകുന്നതുവരെ ഇവിടെ ഉണ്ടാക്കണമെന്നും അവർക്ക് വേണ്ടതെല്ലാം ചെയ്തു കൊടുക്കണമെന്നും ശ്രീലേഖ മാഡം പറഞ്ഞിരുന്നു...

അന്ന : എന്നിട്ട് നീ എല്ലാം ചെയ്തു കൊടുത്തോ ?

കല്ലു മനുവിനെ ഇടംകണ്ണിട്ട്നോക്കി...

കല്ലു : ഓ എല്ലാം ചെയ്തു കൊടുത്തു..... മാഡം പറഞ്ഞാൽ പിന്നെ ചെയ്യാതിരിക്കാൻ പറ്റുമോ...

ഇതൊക്കെ പറയുമ്പോളും കല്ലു മനുവിനെ ഇടം കണ്ണിട്ട് നോക്കുന്നുണ്ട്.. തൻറെ ശരീരമാണ് മനു നോക്കുന്നത് അവൾക്ക് നല്ലതുപോലെ അറിയാം...

ഇതിന്റെയെല്ലാമിടക്ക് കല്ലുവിന്റെ ഫോൺ അടിഞ്ഞോണ്ടിരിക്കുന്നുണ്ട്.. വൈബ്രേഷൻ ആയതുകൊണ്ട് ശബ്ദം പുറത്തു വന്നില്ല.. പക്ഷെ അത് അന്ന ശ്രദ്ധിച്ചു....

അന്ന : നിന്റെ ഫോണല്ലെ കല്ലു അടിയുന്നത് എടുത്ത് സംസാരിക്കി...

കല്ലു : വേണ്ട മാം.. ഞാൻ കുറച്ചു കഴിഞ്ഞ തിരിച്ചു വിളിച്ചോളാം...

അന്ന : അതെന്തേ ഞങ്ങളുടെ മുന്നിൽ നിന്ന് സംസാരിക്കാൻ പറ്റാത്ത ആളാണോ ?

മനു ഇവരുടെ സംസാരം കല്ലുവിന്റെ അഴക് നോക്കി കേട്ടിരുന്നു

കല്ലു : അല്ല മാഡം .. അത് ആ പലിശക്കാരൻ തോമാച്ചനാണ്.. അമ്മ ഹോസ്പിറ്റലിൽ ആയപ്പോൾ ഞാൻ അയാളുടെ കയ്യിൽ നിന്ന് കുറച്ചു പൈസ കടം വാങ്ങിയിരുന്നു..

അത് ഇതുവരെ തിരിച്ചു കൊടുക്കാൻ സാധിച്ചതുമില്ല അമ്മയെ രക്ഷിക്കാനും പറ്റിയില്ല.. അത് ചോദിച്ചുള്ള വിളിയാണ്.. ഒന്ന് കഴിഞ്ഞാൽ രണ്ടാമത്തേത് രണ്ടാം നമ്പർ തെറിയെ പറയുള്ളു അതുകൊണ്ടാണ് ഇപ്പോൾ എടുക്കാത്തത്..

കല്ലു ചപ്പാത്തിമാവ് കുഴക്കുന്നതിന്റെ ഇടക്ക് പറഞ്ഞു.. പക്ഷെ അവളുടെ അമ്മയെ രക്ഷിക്കാൻ

💬 Comments

View all comments