0%

Chapter Title : മാമിയും മകളും 9 [Dream Lover]

Author : Dream Lover Read All Parts 81.5K

പറ്റാത്തതിന്റെ വിഷമം അവളുടെ മുഖത്തുണ്ട്....

അന്ന : കുറെ പൈസയുണ്ടോ ?

കല്ലു : ഇല്ല മാഡം പതിനായിരം രൂപയാണ് വാങ്ങിയത്.. ഇപ്പോൾ അയാൾ പറയുന്നത് പലിശയടക്കം ഇരുപതിനായിരം വേണമെന്ന്.. അയാൾക് പൈസയൊന്നുമല്ല ആവിശ്യം...

അയാൾക്കറിയാം എനിക്ക് പെട്ടെന്ന് എത്രയും പൈസ തിരിച്ചു കൊടുക്കാൻ പറ്റില്ലെന്ന്....

അന്ന : പിന്നെ അയാൾക്കെന്താവിശ്യം.....

അതിനു കല്ലു ഉത്തരം പറഞ്ഞില്ല....

കല്ലു : വൃത്തികേട്ടയാളാണ്.. സ്വന്തം ഭാര്യയെ ചവിട്ടി കൊന്നതാണ്, പക്ഷെ എന്റെ ആ നേരത്തെ നിവിർത്തികേടുകൊണ്ട് വാങ്ങിപോയതാണ്....

അന്ന : കുഴപ്പമില്ല.. നമുക്ക് വഴിയുണ്ടാക്കാം....

കല്ലു അപ്പോഴേക്കും ചപ്പാത്തി പരാതി തുടങ്ങിയിരുന്നു...

അന്ന മനുവിനോട് അടുക്കളയുടെ പുറത്തേക്ക് പോകാൻ കണ്ണുകൊണ്ട് ആഗ്യം കാണിച്ചു....

അന്ന : മനു നീ പോയി ഡ്രസ്സ് ഒക്കെ മാറ്റ് അപ്പോഴേക്കും ഞങ്ങൾ ഇതൊക്കെ ശരിയാക്കാം...

മനു അപ്പോൾ തന്നെ അടുക്കളയിൽ നിന്ന് പുറത്തേക്ക് പോയി....

അന്ന കുറച്ചുകൂടെ കല്ലുവിന്റെ അടുത്തേക്ക് നിന്ന് അവളുടെ ഷോൾഡറിലൂടെ കൈയിട്ട് അവളുടെ കൂടെ നിന്നു...

കല്ലു : തൊടല്ലേമാഡം.. ഞാൻ ആകെ വിയർത്തിരിക്കുകയാണ്...

അന്ന : കല്ലു.. നീയൊന്നു കണ്ണടച്ചാൽ നിനക്ക് കൊടുക്കാനുള്ള പൈസ ഞാൻ തരാം...

കല്ലു ഒരു നിമിഷം ചപ്പാത്തി പരത്തുന്നത് നിർത്തി...

കല്ലു : എന്താണ് മാഡം ഉദ്ദേശിച്ചത്....

അന്ന : അത് തന്നെ....

കല്ലു : വേണ്ട മാഡം അതൊന്നും ശരിയാകില്ല

അന്ന : നീ ആദ്യമായിട്ടൊന്നുമല്ലല്ലോ.. പിന്നെ ഇതു നാലാമതൊരാൾ അറിയ്യാനും പോകുന്നില്ല.. നിനക്ക് ആ പലിശക്കാരനെ പേടിക്കാതെ ജീവിക്കുകയും ചെയ്യാം....

കല്ലു : എന്നാലും മാഡം... നിങ്ങൾ രണ്ടുപേരും

💬 Comments

View all comments