Chapter Title : മാന്റീസ് [Danmee]
തന്നെ ഞാൻ എഴുന്നേറ്റ് ദിവ്യയെയും കൊണ്ട് ടെസ്സയുടെ വീട്ടിലേക്ക് പോയി.
അവൾ രാവിലെ തന്നെ കുളിച്ച് റെഡിയായി നിൽക്കുക ആയിരുന്നു. ബ്ലൂ കളർ ടോപ്പും പന്റുമാണ് വേഷം. ഞങ്ങളെ അവൾ സ്വികാരിച്ചു അകത്തേക്ക് ഇരുത്തി.
ഞാൻ അവളെ തന്നെ ശ്രെദ്ധിക്കുന്നത് അവൾ കണ്ടു. ഞാൻ കണ്ടിട്ടുള്ള പെണ്ണുങ്ങളിൽ ഒന്നും ഇല്ലാത്ത എന്തോ പ്രേത്യേകത ടെസ്സക്ക് ഉള്ളതായി ഏണിക്ക് തോന്നി.ദിവ്യക്ക് പിയനോയുടെ കീകൾ ഓരോന്ന് ആയി പരിജയ പരിചയപെടുത്തുമ്പോളും. ഞാൻ എന്ത് ചെയ്യുക ആണെന്ന് അവൾ ഒളിക്കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു.
" ഇവിടെ അടുത്ത് അല്ലെ വിട്..... നാളെ മുതൽ മോളെ കൊണ്ടാക്കിയിട്ട് താൻ പൊക്കോ.... താൻ ഇവിടെ ഇരുന്നാൽ ശെരി ആവില്ല "
" ഞാൻ എന്ത് ചെയ്‌തു "
" താൻ ഒന്നും ചെയ്യാതിരിക്കാനാ പറയുന്നത് "
ഞങ്ങൾ അവിടെ നിന്നും ഇറങ്ങിയതും അവൾ വാതിൽ അടച്ചു. ക്ഷേ ഞാൻ ഇത്തിരി ഓവർ ആയോ. അവൾ അങ്ങനെ പറഞ്ഞെങ്കിലും പിറ്റേന്നും ഞാൻ ദിവ്യയെ അവളുടെ വീട്ടിൽ ആക്കിയിട്ട് കുറച്ച് സമയം അവിടെ നിന്നു. അവൾ എന്ന് മൈന്റ് ചെയ്യുന്നില്ല എന്ന് തോന്നിയപ്പോൾ ഞാൻ അവിടെ നിന്നും ഇറങ്ങി. ക്ലാസ് കഴിയുന്നത് വരെ ഞാൻ കായൽ കരയിൽ നിന്നു. ക്ലാസ് കഴിഞ്ഞു ടെസ്സ ദിവയെയും കൊണ്ട് വെളിയിൽ വന്നു.
അങ്ങനെ തന്നെ കുറച്ച് ദിവസം തുടർന്നു. എനിക്ക് എന്തോ അവളോട് ഇടിച്ചു കയറി സംസാരിക്കാൻ പറ്റുന്നില്ല. അവൾ എന്നെ കലിപ്പിച്ചു ഒരു നോട്ടം നോക്കും അത്ര തന്നെ. ഒരു ചുണ്ട ഒക്കെ സെറ്റ് ചെയ്ത് അവളുടെ വീടിന്റെ മുന്നിൽ തന്നെ നിൽക്കാൻ ഞാൻ ശ്രെമിച്ചു.
ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞ് ദിവ്യയുമായി അവൾ പുറത്തേക്ക് വന്നപ്പോൾ ഞാൻ ചോദിച്ചു.
" ദിസ് ഈസ് നോട്ട് ഫെയർ....ഞാൻ എന്ത് ചെയ്തിട്ട നീ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നത് "
" അവോയ്ഡ് ചെയ്താന്നോ . അതിന് നമ്മൾ തമ്മിൽ പരിജയം പോലും ഇല്ലല്ലോ..... അപ്പൊ തനിക്ക് അങ്ങനെ തോന്നിയെങ്കിൽ എന്റെ ജഡ്ജ്മെന്റ് തെറ്റിയിട്ടില്ല "
" എന്ത് ജഡ്ജ്‍മെന്റ് "
" അല്ല
💬 Comments
View all comments