Chapter Title : മാന്റീസ് [Danmee]
"
" അപ്പൊ അമ്മ ഉറങ്ങുമ്പോൾ വിളിക്ക് ഞാൻ വരാം "
" പോടാ അവിടെന്ന്..... "
അവളോട് സംസാരിച്ചാൽ സമയം പോണത് അറിയില്ല. കുറെ കഴിഞ്ഞ് അവൾ പറഞ്ഞു "
" ഡാ നീ ഫോൺ കട്ട് ചെയ്തേ അമ്മ കഥകിൽ മുട്ടുന്നു "
ഞാൻ ഫോൺ കട്ടിലിൽ ഇട്ടു. മലർന്ന് കിടന്നു അപ്പോഴും ഫോണിന്റെ ലൈറ്റ് ഓഫാവാത്തത് കണ്ട് ഞാൻ അതെടുത്തു ചെവിയിൽ വെച്ചു.
അവളും അവളുടെ അമ്മയും സംസാരിക്കുന്നത് അവ്യക്തമായി കേൾക്കാം.
" അമ്മ ഇപ്പോൾ പോയാൽ എപ്പോ തിരിച്ചു വരും "
" ഞാൻ നോക്കട്ടെ മോളെ..... നമ്മൾ വിവരം അറിഞ്ഞിട്ട് അങ്ങോട്ട് ചെന്നില്ലെങ്കിൽ അവർ എന്ത് വിചാരിക്കും... മോൾ വാതിൽ അടച്ചു കിടന്നോ എന്തെങ്കിലും ഉണ്ടെങ്കിൽ അപ്പുറത്തും ഇപ്പറത്തും ആളുകൾ ഉള്ളതല്ലേ "
കുറച്ച് നേരത്തേക്ക് പിന്നെ ഒന്നും കേട്ടില്ല. കുറച്ച് കഴിഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്ത്. അങ്ങോട്ട് വിളിച്ചു.
" എന്താടാ നിനക്ക് ഉറക്കം ഒന്നും ഇല്ലേ "
" നിന്റെ അമ്മ എവിടെ പോയി "
" നീ എങ്ങനെ അറിഞ്ഞു "
" അതൊക്കെ അറിയും ..... നീ പറ "
" അമ്മയുടെ ഒരു റിലേറ്റീവ് സുഖമില്ലാതെ കിടപ്പുണ്ട് ഇപ്പോൾ സീരിയസ് ആണെന്നും പറഞ്ഞു ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്... അവരുടെ വീട് വരെ പോയതാ "
" മ്മ് അപ്പൊ ശെരി നീ കടക് അടച്ചു കിടന്നോ "
" ഓക്കേ ഡാ "
ഫോൺ കട്ട് ചെയ്ത ഉടനെ ഞാൻ കട്ടിലിൽ നിന്നും
💬 Comments
View all comments