0%

Chapter Title : മാന്ത്രികം [മാൻഡ്രേക്ക്]

Author : Kambikathakal Read All Parts 737

"അതേ മോളെ, നമ്മുടെ നാട്ടിൽ ഒരു മഹാ സിദ്ധൻ വന്നിട്ട് ഉണ്ട്‌..നമ്മുടെ അമ്പലത്തിന്റെ പുറകിൽ ഉള്ള പഴയെ തറവാട്ടിൽ ആണ്‌ താമസവും പൂജകളും ഒക്കെ..നല്ല കഴിവ് ഉള്ള ആൾ ആണെന്നാണ് വിലാസിനി ചേച്ചി പറയുന്നത്.. അദ്ദേഹത്തിന്റെ അടുത്തു ചെന്നവർ ഒക്കെ ചോദിച്ച വരങ്ങൾ കൊടുക്കുന്നു എന്നാ കേട്ടത്..നമ്മുടെ വടക്കേലെ ലക്ഷ്മിക്കു വിശേഷം ഉണ്ടെന്നനാ കേൾക്കുന്നത്.. കുട്ടികൾ ഉണ്ടാവില്ല എന്ന് ഡോക്ടർമാർ എഴുതി കൊടുത്തതാ.. എന്നിട്ട് സ്വാമിജിയെ കണ്ടു 2 ആഴ്ച കഴിഞ്ഞപ്പോൾ വിശേഷം ആയെന്നു.." മഹാ അത്ഭുതം നടന്ന പോലെ ജാനകി കൈ വായിന്റെ മുകളിൽ വച്ചു.

"സത്യമാണോ ജാനകി അമ്മേ..?എന്നിട്ടു നമ്മൾ ഇതുവരെ അറിഞ്ഞില്ലാലോ സ്വാമിജിയെ പറ്റി " കല്യാണിയുടെ കണ്ണുകൾ തിളങ്ങി.

"അതേ മോളെ.. അതാ ഞാനും ആലോചിച്ചു ഇരുന്നത്.. എന്തായാലും നമുക്ക് അവിടം വരെ ഒന്നു പോണം മോളെ " ജാനകി കല്യാണിയുടെ കയ്യിൽ തലോടി കൊണ്ടു പറഞ്ഞു.

"ഇപ്പോൾ തന്നെ പോയാലോ ജാനകി അമ്മേ?" കല്യാണിക്കു ആവേശം ആയി.

"ഇപ്പോൾ സമയം കുറച്ചു ആയില്ലെ? നമുക്കു നാളെ കാലത് പോകാം.. ദേവനോടും കാര്യങ്ങൾ അറിയിക്കാമലോ.. അതാ നല്ലത്.. ഇപ്പോൾ പോയാൽ ചിലപ്പോൾ നല്ല തിരക്ക് ആവും " ജാനകി അത് പറയുമ്പോൾ കല്യാണിയുടെ മുഖം വാടി.

"മ്മ് എന്നാൽ അങ്ങനെ ചെയ്യാം ജാനകി അമ്മേ.. നാളെ തന്നെ പോകാം..ദേവേട്ടൻ സമ്മതിക്കും " അവൾ കുറച്ചു വിഷമിച്ചു ശരി വച്ചു.

കോവിലകത്തേക്കു ഉള്ള തിരിവിൽ വച്ചു അവർ രണ്ടും തീരുമാനിച്ചപോലെ നാളെ സ്വാമിജിയെ കാണാൻ പോകാം എന്ന വാക്കിൽ പിരിഞ്ഞു.. ചെറിയ ഇടവഴിയിലൂടെ

💬 Comments

View all comments