Chapter Title : മാന്ത്രികം [മാൻഡ്രേക്ക്]
നടക്കുമ്പോൾ കുഴി കുത്തി ഗോലി കളിച്ചോണ്ട് ഇരുന്ന നാട്ടിലെ കുറച്ചു ഞരമ്പ് പിള്ളേർ കഴുകൻ കണ്ണുകൾ വച്ചു അവളെ നോട്ടത്താൽ ഭോഗിക്കുന്നത് അവൾ അറിഞ്ഞു.. പക്ഷെ അവരെ ഒന്നും ശ്രദിക്കാതെ സ്വാമിജിയെ കാണാൻ പോകുന്നതും തനിക്കു ഒരു പൊന്നഓമന ഉണ്ടാകുന്നതും സ്വപ്നം കണ്ടു കല്യാണി നടത്തം തുടർന്നു.
"ശ്ഹ് ശ്ഹ് " ഒരു ഞരമ്പൻ അവളുടെ ശ്രദ്ധ ആകർഷികാൻ ഉച്ച ഉണ്ടാക്കി.
"ഡാ മിണ്ടാതെ ഇരിക്കട.. അവളുടെ ഭർത്താവ് അറിഞ്ഞാൽ നിന്റെ സാമാനം ചെത്തി കളയും " തിരിഞ്ഞു നോക്കാതെ ഇതു കേട്ടു നടന്ന കല്യാണിക്കു തന്റെ ഭർത്താവിനോട് ആരാധനയും ബഹുമാനവും തോന്നി.
"പിന്നെ അയാൾ ഒരു ശണ്ണൻ ആണ്.. കണ്ടില്ലേ ഇതുവരെ അവളുടെ വയറു വായു കേറി പോലും ഒന്നു വീർത്തിട്ടില്ല "
ഞരമ്പുകൾ എല്ലാം പൊട്ടി ചിരിച്ചു.. കല്യാണിയുടെ കണ്ണുകൾ നിറഞ്ഞു.. അവൾ നടത്തം വേഗത്തിൽ ആക്കി.
കോവിലകത്തിന്റെ പടിപ്പുര കഴിഞ്ഞപ്പോൾ കല്യാണി ഓടി അകത്തു കേറി.. ഓടി വരുന്ന കല്യാണിയെ നോക്കി നിന്ന ദേവന്റെ മാറിലേക്കു അവൾ തല ചായിച്ചു..ദേവന് അവളുടെ കണ്ണുനീർ തുള്ളികൾ തന്റെ ഹൃദയത്തിൽ സൂചി കുത്തുന്ന വേദന സമ്മാനിച്ചു.. അവൾ വിതുമ്പി കൊണ്ടു ദേവനോട് സ്വാമിജിയുടെ കാര്യം അവതരിപ്പിച്ചു.. ദേവന് അത് ഒട്ടും ദഹിച്ചില്ല എങ്കിലും അയാൾ അത് പുറമെ കാണിക്കാൻ നിന്നില്ല.. തന്റെ കല്യാണി കുട്ടിയെ വിഷമിപ്പിക്കാൻ അയാൾക്കു ഒരു നോട്ടം കൊണ്ടു പോലും സാധിക്കില്ല എന്ന് അയാൾക്കു അറിയാം. അതിനാൽ തന്നെ ദേവൻ കല്യാണിയുടെ ആഗ്രഹത്തിന് എതിരു പറഞ്ഞതും ഇല്ല.. അയാൾ അത് മൂളി സമ്മതിച്ചു..
💬 Comments
View all comments