0%

Chapter Title : മാന്ത്രികം [മാൻഡ്രേക്ക്]

Author : Kambikathakal Read All Parts 740

നില്ക്കു ഞാൻ പോയിട്ടു വരാം എന്ന് കൈ കൊണ്ടു ആഗ്യം കാണിച്ചു കല്യാണി അകത്തു കയറി.

"ദേ അങ്ങോട്ടു കയറിക്കോളൂ " വലതു വശത്തെ തിരശീല ഇട്ട കതകു കാണിച്ചു അയാൾ വീണ്ടും ഗൗരവത്തിൽ പറഞ്ഞു.

കല്യാണി മനസ്സിൽ ചെറിയ ശങ്കയോടെ കൈകൾ കൊണ്ടു തിരശീല വകഞ്ഞു മാറ്റി അകത്തേക്കു കേറി..

ഒരുപാട് ചിത്ര പണികളും വിഗ്രഹങ്ങളും കൊണ്ടു അലങ്കൃതമായ ഒരു വലിയ മുറിയുടെ നടക്കു വലിയൊരു പരവതാനി.. അതിന്റെ നടുക്ക് ഒരു നിലവിളക്ക് കത്തി എരിയുന്നു..മൂലയിൽ കുന്തിരിക്കം കത്തുന്ന ദൂമം മുറിയിൽ ആകെ അതിന്റെ സുഗന്ധം പരത്തി വായുവിൽ ഒഴുകി നടക്കുന്നു.. നിലവിളക്കിന്റെ മുമ്പിൽ പരവതാനിയിൽ ചമ്പളം പടിഞ്ഞു ഇരുന്നു കറുത്ത കട്ടി മീശയും താടിയും വളർത്തിയ ഏകദേശം 40 വയസു തോന്നിക്കുന്ന ഒരാൾ കണ്ണു അടച്ചു ഇരുന്നു എന്തെക്കെയോ മന്ത്രങ്ങൾ ഉരുവിടുന്നു.. കല്യാണി അയാളെ ഒന്നു സൂക്ഷിച്ചു നോക്കി.. നെറ്റിയിൽ ഭസ്മമം ഇട്ട വളരെ ശാന്തവും പ്രസന്നവും ആയ മുഖത്തോടെ ഇരിക്കുന്ന ആൾ..ചെവിയിൽ തുളസി കതിരുക്കൾ..കഴുത്തിൽ മൂന്ന് തരം രൂദ്രാക്ഷമാലകൾ.. ആദ്ദേഹം ഒരു പൊന്നാട തോളത്തു കൂടി പുതച്ചിട്ടു ഉണ്ട്‌.. കറുത്ത മുണ്ട് ആണ്‌ വേഷം..മന്ത്രഉച്ചാരണം നിർത്തി സ്വാമിജി കണ്ണുകൾ തുറന്നു.. കല്യാണിയെ നോക്കി ശാന്തമായി പുഞ്ചിരിച്ചു തന്റെ എതിർ വശത്തേക്കു ഇരിക്കാൻ കല്യാണിയോട് അയാൾ കൈ നീട്ടി കാണിച്ചു.. സെറ്റ് സാരീ ഉടുത്തിരുന്ന കല്യാണി കുറച്ചു കഷ്ടപ്പെട്ട് നിലത്തു സ്വാമിജിയുടെ എതിരായി ചമ്പളം പടിഞ്ഞു ഇരുന്നു.

"കല്യാണി, മകം നക്ഷത്രം..പുലർച്ചെ ഉള്ള ജനനം.. കുട്ടി ആയിരിക്കുമ്പോൾ തന്നെ മാതാപിതാക്കൾ മരണപെട്ടു അല്ലേ?" കല്യാണിയുടെ

💬 Comments

View all comments