0%

Chapter Title : മാന്യത [Nakulan]

Author : Nakulan Read All Parts 548

സുഹൃത്തുക്കളേ ..ഇത് ഒന്നര വര്ഷം മുന്പ് ഞാന്‍ തന്നെ എഴുതി ഈ ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്ത എന്റെ കഥയാണ് .. അന്ന് പല ഭാഗങ്ങള്‍ ആയി പോസ്റ്റ്‌ ചെയ്തിട്ടു എനിക്കൊരു സംതൃപ്തി ലഭിച്ചിരുന്നില്ല .. ഒന്ന് വായിച്ചവര്‍ ക്ഷമിക്കുക..നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും എന്ത് തന്നെ ആയിരുന്നാലും എന്നെ അറിയിക്കണം

മാന്യത  | Manyatha Author Nakulan

ഓഫീസില്‍  ഒടുക്കത്തെ തിരക്ക്… രാവിലെ 10 മണിക്ക് ഇരുന്ന ഇരുപ്പാണ് നടു നിവര്‍ത്താന്‍  സമയം കിട്ടിയില്ല .. രണ്ടു പ്രാവശ്യം പ്യൂണ്‍  ചായ കൊണ്ട് വന്നു രണ്ടും തണുത്തു പച്ചവെള്ളം പോലെ കുടിച്ചിറക്കി .. അത് എപ്പോഴും അങ്ങനെയാണ് മാസത്തില്‍  ഒരു തവണയേ ബോസ്സ് ഞങ്ങളുടെ ഓഫീസില്‍  എത്തൂ ..വെറും രണ്ടു ദിവസം മാത്രം  തങ്ങും … ഗുജറാത്തി ആണ് രണ്ടു ദിവസം കൊണ്ട് 30 ദിവസത്തെ പണി എടുപ്പിക്കാന്‍  നല്ലവണ്ണം അറിയാവുന്ന ആള്‍ .. ബാക്കി 28 ദിവസം പുലി ആയി ഭരിക്കുന്ന മാനേജര്‍  രണ്ടു ദിവസം എലി ആയി മാറുന്ന സുന്ദരമായ കാഴ്ച്ച …ബോസ്സിന്റെ മുന്നില്‍  നിന്നും വിറയ്ക്കുന്ന മാനേജരെ കാണുമ്പോ സഹതാപം ആണ് എപ്പോഴും തോന്നാറ് .. ബോസ് വരുന്നു എന്ന വിവരം അറിഞ്ഞാല്‍  ഒരാഴ്ച്ച പെണ്ണുമ്പിള്ളക്കിട്ടു പണിയാന്‍  പോലും അയാളുടെ സാധനം ഉയരുമോ എന്ന് സംശയം ആണ്.. ഗുജറാത്തി ഓണര്‍  ആയതു കൊണ്ട് ആര്‍ക്കും അങ്ങനെ വലിയ ശമ്പളം ഒന്നും ഇല്ല പക്ഷെ മറ്റു ബെനിഫിറ്റുകള്‍  എല്ലാം നല്ല പോലെ ഉണ്ട് സെയില്സിന് നല്ല കമ്മീഷനും കിട്ടും അത് കൊണ്ട് എല്ലാവരും ഇവിടെ പിടിച്ചു

💬 Comments

View all comments