Chapter Title : മാറി മറിഞ്ഞ ജീവിതം 3 [ശ്രീരാജ്]
രണ്ടു മണി അടുത്ത്..
അഞ്ചു : മ്മ്മ്.... നീയുണ്ടല്ലോ കൂടെ. വല്ല പ്രശ്നവും ഉണ്ടായാൽ..
ഹരി : ഞാൻ അല്ലാതെ എന്റെ പെണ്ണിന്റെ കൂടെ ആരുണ്ടവനാ,, ആഷിക്കോ?..
അഞ്ചു : എന്റെ ഹരി ഉണ്ടായാൽ മതി എനിക്ക്. വേറെ ആരും ഇല്ലെങ്കിലും എനിക്ക് എന്താ...
ഹരി അഞ്ജുവിന് ഫോണിൽ ചെയ്യേണ്ട, ബെന്നിയുമായി ചാറ്റ് ചെയ്യാനുള്ള പരിപാടികൾ അഞ്ജുവിനോട് പറഞ്ഞു ചെയ്യിപ്പിച്ചു.
അതുകഴിഞ്ഞു അഞ്ജുവും ഹരിയും തങ്ങളുടെ രതി ലോകത്തിലേക്ക് കടന്നു. ഇതിനു മുൻപ് ബെന്നിയോട് പാർവതിയോട് കാര്യം അവതരിപ്പിച്ചിട്ടുണ്ട്, നോക്കട്ടെ എന്ന് പറഞ്ഞു എന്ന് പറയുകയും ചെയ്തു.
.....................................................................
പിറ്റേന്ന് രാവിലെ തന്നെ അഞ്ജുവിന്റെ മെസ്സേജ് വന്നിരുന്നു പിരിയഡ്സ് തുടങ്ങി എന്ന് പറഞ്.
ജോലിക്കിടയിൽ സുലോചനക്ക് വിളിച്ച ശേഷം രഞ്ജുവിനെ വിളിച്ചു ഹരി. തന്റെ ജോലി വരെ മാറ്റി വച്ച് ഹരിയോട് സംസാരിച്ച രെഞ്ചു ഫോൺ കട്ട് ചെയ്ത ശേഷം മാത്രമേ അറിഞ്ഞിരുന്നുള്ളൂ, തങ്ങൾ ഏകദേശം 45 മിനിറ്റ് സംസാരിച്ചു എന്ന്.
ഹരിയോട് സംസാരിക്കുമ്പോൾ താൻ പരിസരവും സമയവും എല്ലാം മറക്കുന്ന പോലെ തോന്നി രഞ്ജുവിന്.
ജോലിക്കിടയിൽ അഞ്ജുവിന്റെ മെസ്സേജ് വന്നു " ബെന്നിക്ക് മെസ്സേജ് അയച്ചു എന്ന് പറഞ് "..
അഞ്ചാറു ദിവസം കൂടുതൽ ഒന്നും പ്രതീക്ഷിക്കാൻ ഇല്ലാത്തത് കൊണ്ടും, ബെന്നിയേട്ടനുമായി ചാറ്റിൽ പ്രതീക്ഷിക്കാൻ ഒന്നും ഇല്ലാത്തത് കൊണ്ടും ഹരി അത്ര കാര്യം ആക്കിയില്ല.
വൈകുന്നേരം വീട്ടിൽ എത്തിയ ശേഷം ആണ് ഹരി അഞ്ജുവിനെ ഫോൺ വിളിച്ചത്.
വയറു വേദനയും, സുഖ വിവരങ്ങളും അനീഷിക്കുന്നിതനിടയിൽ, അഞ്ചു പറഞ്ഞു : ഹരി പറഞ്ഞ പോലെ അല്ലല്ലോ, ബെന്നിയേട്ടൻ
💬 Comments
View all comments