Chapter Title : മാറി മറിഞ്ഞ ജീവിതം 5 [ശ്രീരാജ്]
വിളിക്കുന്നതാണ്..... ഈ പാർടിക്ക് ക്ഷണം തന്ന സ്ഥിതിക്ക് താങ്കൾക്കും അഞ്ചു എന്ന് വിളിക്കാം എന്നെ......... ഇവൾ പറഞ്ഞ പോലെ തന്നേ.. ഞങ്ങളുടെ ഫസ്റ്റ് ടൈം ആണ്... എന്തായാലും താങ്ക്സ് ഫോർ ദി ഇൻവിറ്റേഷൻ........
ആശിഷ് ചിരിച്ചു കൊണ്ട് : വെൽകം... പിന്നെ ഷൂട്ട് ആയി വന്നതാണോ ഇവിടെ......
സിനി ഇടയിൽ കയറി പറഞ്ഞു : നിങ്ങൾ സംസാരിക്ക്, ഞാൻ ഫിൽ ചെയ്ത് വരാം...
സിനി പോയതും അഞ്ചു കാറ്റിൽ പറക്കുന്ന മുടി സ്റ്റൈലിൽ ഒന്ന് ഒതുക്കി പറഞ്ഞു : അതേ.. ഇൻഫ്ലുൻസർ മാത്രം അല്ല ഞാൻ.. ഫിറ്റ്നസ്സ് ട്രൈനർ കൂടെ ആണ്..
ആശിഷ് : അറിയാം.. പ്രൊഫൈലിൽ കണ്ടിരുന്നു...
അഞ്ചു : രാവിലത്തെ ഹെല്പിന് താങ്ക്സ്.. പിന്നെ സോറി.. ആൾ ആരാ എന്ന് മനസ്സിലായില്ല..
ആശിഷ് ചിരിച്ചു കൊണ്ട് : അത് ഓകെ.. പിന്നെ..... യൂ ലുക്ക് ബ്യൂട്ടിഫുൾ.........
അഞ്ചു ചിരിച്ചു കൊണ്ട് : താങ്ക് യൂ...
കുറച്ചു നേരം അഞ്ജുവും ആശിഷും ഓരോ കാര്യങ്ങൾ സംസാരിച്ചിരുന്നു. ഇടയിൽ ആഷിഷിന്റെ കൈ പിടിച്ച് വിദേശി മോഡൽ വലിച്ചു കൊണ്ട് അവരുടെ ഗ്രൂപ്പിലേക്ക് പോകുന്നത് വരെ....
ആശിഷ് പോയപ്പോൾ സിനി തിരിച്ച് അഞ്ജുവിന്റെ അടുത്ത് വന്ന് ചിരിച്ചു ചോദിച്ചു : എന്താ മോളെ... ചെക്കന് താല്പര്യം ഉണ്ടെന്ന് തോന്നുന്നു.......
അഞ്ചു : ആർക്കറിയാം.. എന്തായാലും ആ പാർട്ടിക്കിടയിലേക്ക് കയറി കുത്തി മറയാൻ ഞാൻ ഇല്ല എന്തായാലും..
സിനി : പോവാതിരിക്കുകയാണ് നല്ലത്. ആണുങ്ങളിൽ കുറേ എണ്ണം,,, നിന്നെ നോട്ടം ഇട്ടിട്ടുണ്ട്. പെണ്ണുങ്ങളിൽ ചിലത് അസൂയയോടെ ആണ് നോക്കുന്നത്... പണി
💬 Comments
View all comments