0%

Chapter Title : മാറി മറിഞ്ഞ ജീവിതം 5 [ശ്രീരാജ്]

Author : kkstories Read All Parts 2.9K

തരാൻ ചാൻസ് ഉണ്ട്..... ഞാൻ തരുന്ന ഡ്രിങ്ക്സ് അല്ലാതെ മോള് വേറെ ഒന്നും തൊടരുത് കേട്ടോ....

അഞ്ചു : മ്മ്മ്മ്......

സാമയം കടന്നു പോയി... പലരും വന്ന് അഞ്ജുവിനെ പരിചയപ്പെടാനും സംസാരിക്കാനും തുടങ്ങി.. എല്ലാവരെയും നൈസ് ആയി ചിരിച് ഒഴിവാക്കി അഞ്ചു..

കുറച്ചു നേരമായി ഒരുത്തനെ നോക്കി കണ്ണ് കാണിക്കുന്ന സിനിയോട് അഞ്ചു ചോദിച്ചു : അതാരാടീ..

സിനി പതിയെ സിപ് ചെയ്ത് പറഞ്ഞു : എറിക്.. അമേരിക്കൻ ആണ്.. നൈറ്റ്‌ അവന്റെ റൂമിൽ ആവും ഞാൻ മിക്കവാറും...

അഞ്ചു ഒന്ന് ഇടം കണ്ണിട്ട് നോക്കി : കൊള്ളാലോ...

സിനി ഇളിച്ചു കൊണ്ട് : കൂടുന്നോ?..

അഞ്ചു : അയ്യോ വേണ്ട.... താല്പര്യം ഇല്ല....

സിനി : മ്മ്മ്മ്.. എന്നാൽ ഞാൻ പോയി മുട്ടി നോക്കട്ടെ കേട്ടോ....

അഞ്ചു ചിരിച്ചു കൊണ്ട് : നടക്കട്ടെ... റൂമിൽ ഉണ്ടാവാം ഞാൻ..

സിനി ചിരിച്ചു കൊണ്ട്: ഓക്കേ... ഇന്ന് കണ്ടില്ലെങ്കിൽ പേടിക്കണ്ട ട്ടോ...

സിനി നടന്നു നീങ്ങി........

അഞ്ചു കുറച്ചു നേരം കൂടെ നിന്ന ശേഷം, പിന്നെ പോയി ഒരു ചെയറിൽ, കാലിന് മേൽ കാൽ കയറ്റി വച്ച് ഇരുന്നു..

ചിന്തകളിൾ ഹരി ആയിരുന്നു..... കുറ്റബോധം ആയിരുന്നു.... തന്റെ പുതിയ ലൈഫ് സ്റ്റൈലിൽ അവനോട് താൻ മര്യാദക്ക് സംസാരിച്ച് ദിവസങ്ങൾ അല്ല മാസങ്ങൾ ആയിരിക്കുന്നു.... പക്ഷെ അവനും..... രണ്ടു ദിവസം ഷിപ്പിൽ നെറ്റ്‌വർക്ക് ഉണ്ടാവില്ല എന്ന് പറഞ്ഞപ്പോൾ, ആകെ അവൻ പറഞ്ഞത് " ശരി "... കൂടുതൽ ഒന്നും പറഞ്ഞില്ല, ചോദിച്ചില്ല... അതെന്താ............... അങ്ങിനെ.............

കടലിന്റെ കാറ്റിലും മുഴുകി ഇരിക്കുമ്പോൾ

💬 Comments

View all comments