Chapter Title : മാറി മറിഞ്ഞ ജീവിതം 5 [ശ്രീരാജ്]
സിനി എത്തിയത് ആശിഷിന്റെ മുന്നിൽ ആണ്..
ആശിഷ് വർമ്മയുടെ പ്രൈവറ്റ് ചാർട്ടഡ് ഫ്ലൈറ്റ് അഞ്ജുവിന് വേണ്ടി പറന്നുയർന്നു ആ രാത്രി അഞ്ജുവിന് വേണ്ടി...
.......................................................................
രാവിലെ മൂന്ന് മണിയോടെ അഞ്ചു ഹോസ്പിറ്റലിൽ എത്തി. റൂമിൽ തന്റെ ചേച്ചിയും ഉണ്ടായിരുന്നു ഹരിക്ക് ഒപ്പം..
ഹരിയുടെ മുഖം നിർവികാരം ആയിരുന്നു.... ഒരു പരിജയം പോലും ഇല്ലാത്ത ആളെ കാണുന്ന പോലെ...... രഞ്ജുവിന്റെ മുഖത്ത് ഉണ്ടായിരുന്നത് ദേഷ്യവും......
മോളുടെ അടുത്തേക്ക് നിറഞ്ഞ കണ്ണുകളോടെ അടുത്ത അഞ്ജുവിനോട് ഹരി പറഞ്ഞു : ഉണർത്തരുത്. കുറേ നേരത്തിനു ശേഷം ആണ്, പാവം ഉറങ്ങിയത്....
ഇത്രയും പറഞ് ഹരി റൂമിൽ നിന്നും പുറത്തിറങ്ങി, പുറത്തുള്ള ചെയറിൽ പോയി ഇരുന്നു.. പിന്നാലെ തന്നേ രഞ്ജുവും ഇറങ്ങി ഹരിയുടെ അടുത്ത് ഇരുന്നു..
നിറഞ്ഞ കണ്ണുമായി അഞ്ജുവും കൂടെ സിനിയും പുറത്തിറങ്ങി വരുന്നത് കണ്ട, ഹരി ഒന്നും മിണ്ടാതെ എഴുന്നേറ്റ് തിരികെ റൂമിലേക്ക് കയറാൻ തുടങ്ങുമ്പോൾ സിനി പറഞ്ഞു : ഹരീ.. ഞാൻ സിനി. നമ്മൾ ഫോണിൽ..
പൂർത്തിയാക്കാൻ ഹരി സമ്മതിച്ചില്ല, ഹരി ഇടയിൽ കയറി ചോദിച്ചു : അതിന്.........
ഹരിയുടെ ക്രൂരമായ നോട്ടവും, ഉച്ചത്തിൽ ഉള്ള അലർച്ചയും....സിനി നിന്ന നിൽപ്പിൽ ഉരുകി ഒലിച്ചു ഇല്ലാതായി എന്ന് തന്നേ പറയാം..
ഹരി കൂടുതൽ പറയാൻ വന്നപ്പോഴേക്കും രെഞ്ചു തടഞ്ഞു പറഞ്ഞു : ഹരീ.. ഇത് ഹോസ്പിറ്റൽ ആണ്.. പ്ലീസ്...
ഹരിയുടെ അവസാന ഡയലോഗ് അത് തന്നേ മതിയായിരുന്നു അഞ്ജുവിന്, അതിനെ പുറമെ തന്നേ ക്രൂരമായി, നിറഞ്ഞ കണ്ണുമായി നോക്കിയ ഹരിയുടെ മുഖം കണ്ട്, അഞ്ചുവിന് തല കറങ്ങി വീഴാൻ പോകുന്ന
💬 Comments
View all comments