0%

Chapter Title : മാറി മറിഞ്ഞ ജീവിതം 5 [ശ്രീരാജ്]

Author : kkstories Read All Parts 1009

നിന്റെ ഭാര്യക്ക് ഇതൊക്കെ ആണ് പരിപാടി, സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്ന് കേട്ട എനിക്ക് ഇനി എന്താ നാണം കെടാൻ ഉള്ളത്........

സങ്കടം കൊണ്ട് ഹരിയുടെ കണ്ടം ഇടറി... വാക്കുകൾ മുറിഞ്ഞു...

ഹരി തുടർന്നു : മാസങ്ങൾ ആയി ഈ നാണക്കേട് മനസ്സിൽ കൊണ്ട് നടക്കുന്ന എന്റെ വേദന നിന്നെ ഞാൻ എങ്ങിനെ ആണ് പറഞ്ഞു മനസ്സിലാക്കേണ്ടത്... നീ ഒന്ന് ആലോചിച്ചു നോക്ക്.......

അഞ്ചു കരഞ്ഞു കൊണ്ട് ഒന്നും പറയാൻ ആവാതെ മുഖം പൂഴ്ത്തി ഹരിയുടെ നെഞ്ചിൽ..

ഹരി : എന്ത്... എങ്ങിനെ... നമ്മൾ.. മുന്നോട്ട്... എനിക്ക് ഒന്നും അറിയില്ല അഞ്ചൂ......

അഞ്ചു ഉടനെ മുഖം അൽപം പൊക്കി ഹരിയുടെ വാ കൈ കൊണ്ട് പൊത്തി പറഞ്ഞു : അങ്ങിനെ ഒന്നും പറയല്ലേ ഹരീ... പറ്റിപ്പോയി.. അല്ല അറിഞ്ഞു കൊണ്ട് തന്നെ ആയിരുന്നു... പണവും പ്രശസ്തിയും മുന്നിൽ കണ്ടപ്പോൾ.. ഞാൻ....

ഹരി കുറച്ചു നേരം ഒന്നും പറഞ്ഞില്ല..

പിന്നെ പറഞ്ഞു : ആദ്യം എനിക്ക് എല്ലാം അറിയണം.. ഒന്നിൽ തുടങ്ങി എല്ലാം......

വിക്കി വിക്കി ആണെങ്കിലും അഞ്ചു പറഞ്ഞു കൊണ്ടിരിക്കുന്ന കഥകൾ കേട്ട് ഹരി ഞെട്ടി തരിച്ചു കിടന്നു..

" എബി.... സിബി.... സിനി.... ഇമ്രാൻ.... ഇടയിൽ ആഷിക്ക്.... അത് കഴിഞ്ഞ് ഇതാ ഇന്ത്യയിലെ പേര് കേട്ട പണക്കാരൻ... ആശിഷ് വർമയും............ഹരിക്ക് തന്റെ കാതുകളെ വിശ്വസിക്കാൻ ആയില്ല.....

ഹരി വിറക്കുന്ന ശബ്ദവുമായി ചോദിച്ചു : നീ.... നീ..... ആരാ..... അഞ്ചൂ.......

അഞ്ചു ഹരിയെ മുറുക്കി പിടിച്ചു പറഞ്ഞു : ഞാൻ നിന്റെ അഞ്ചു തന്നേ ആണ് ഹരീ.. അതിൽ ഒരു മാറ്റവും ഇല്ല.......

ഹരി കണ്ണ് തുറന്ന് കറങ്ങുന്ന ഫാനിൽ നോക്കി കിടന്ന് അഞ്ചു പറഞ്ഞ കഥകൾ ഓർത്ത് തല തിരിയുന്ന പോലെ തോന്നി.......

അഞ്ചു : ഹരീ.... ഞാൻ ചതിച്ചു നിന്നെ.... പറ്റിപ്പോയി.......എന്നെ വെറുക്കല്ലേ ടാ.... എനിക്ക് നിന്റെ കൂടെ തന്നേ ജീവിക്കണം... നീയില്ലാതെ എനിക്ക് പറ്റില്ല....

അഞ്ചു വീണ്ടും കരച്ചിൽ തുടങ്ങി......

തന്നേ കെട്ടിപിടിച് കരയുന്നത്, തന്റെ പെണ്ണാണ്, താൻ ഇഷ്ടപ്പെട്ട് കെട്ടിയ പെണ്ണ്.... തന്റെ അഞ്ചു.......

💬 Comments

View all comments