0%

Chapter Title : മാറി മറിഞ്ഞ ജീവിതം 5 [ശ്രീരാജ്]

Author : kkstories Read All Parts 1013

തീർന്ന സ്ഥിതിക്ക്......ഞാൻ നിർത്തി വരാൻ പോവാണ്....... ലോൺ തീർത്തത് അമ്മയുടെ മക്കൾ ആണ്........അതുകൊണ്ട്.......ഹരിണി........ എന്റെ കൊച്ച്... അവളെ എനിക്ക് വേണം........വേറൊന്നും വേണ്ട എനിക്ക്.......

സുലോചന നോക്കിയത് തന്റെ മക്കളുടെ മുഖത്ത് ആയിരുന്നു... മാറി മാറി നോക്കി.... കുട്ടിക്കാലത്ത് ഒരേ കളിപ്പാട്ടത്തിന് വേണ്ടി തല്ലു കൂടുമ്പോൾ, വളർന്നപ്പോൾ ഡ്രെസ്സിനു വേണ്ടി വഴക്ക് കൂടുമ്പോൾ ഉണ്ടായിരുന്ന അതേ മുഖ ഭാവം... കവിളുകൾ വീർത്ത്.. കണ്ണുകൾ നിറഞ്ഞു കവിഞ്ഞു കൊണ്ട്, പല്ലുകൾ കടിച്ച്.......... പക്ഷെ കണ്ണുകൾ ഹരിക്ക് നേരെ ആയിരുന്നു........

സുലോചന എഴുന്നേറ്റ്.. മുന്നോട്ട് നടന്ന് ഹരിക്ക് മുന്നിൽ എത്തി പറഞ്ഞു : നീ ആദ്യം ഒന്ന് എഴുന്നേറ്റെ ഹരീ...

ഹരി തല ഉയർത്തി നോക്കി എങ്കിലും അവിടെ തന്നേ ഇരുന്നു...

സുലോചന ബലത്തിൽ പറഞ്ഞു : എഴുന്നേൽക്കടാ..

ഹരി എഴുന്നേറ്റതും,,, കണ്ണിൽ നിന്നും പൊന്നീച്ച പാറുന്ന കണക്ക് കിട്ടി ഒന്ന് സുലോചനയുടെ കയ്യിൽ നിന്ന്... ചെകിടത്ത്.... അഞ്ജുവും രഞ്ജുവും ഒരു പോലെ ഞെട്ടി തരിച്ച്.... ചാടി എഴുന്നേറ്റു.......

സുലോചന ഹരിയുടെ കവിളിൽ ഇരു കൈകളും വച്ച് പറഞ്ഞു : തെറ്റിനുള്ള തല്ല് ആയി കൂട്ടിയാൽ മതി.... പിന്നെ....മൂന്ന് ദിവസം ആയില്ലേടാ ഹരീ.... ഇങ്ങനെ...... നീ ഒന്ന് ഉറങ്ങാൻ നോക്ക് ആദ്യം.........

കേൾക്കണ്ട താമസം ഹരി സുലോചനയെ കെട്ടിപിടിച്ച് മുഖം തോളിലേക്ക് പൂഴ്ത്തി മുറുക്കെ കെട്ടി പിടിച്ചു......... പൊട്ടി കരഞ്ഞു.............................

ഉച്ചത്തിൽ ഉള്ള ഹരിയുടെ കരച്ചിൽ കേട്ട്.... അഞ്ജുവും രഞ്ജുവും നിറ കണ്ണുകളോടെ പരസ്പരം നോക്കി.. അതിനു ശേഷം മുന്നോട്ട് വരാൻ തുടങ്ങിയതും... ഗജിനി സിനിമയിൽ... സൂര്യ കാണിക്കുന്ന പോലെ വിരൽ കൊണ്ട് ദൂരെ പോ......മൈരുകളെ.......എന്ന ആംഗ്യം കാണിച്ചു തന്റെ മക്കളോട് സുലോചന...

മടിയിൽ തല വച്ച്, എല്ലാം മറന്ന്, സുലോചന പറഞ്ഞ പോലെ മൂന്ന് ദിവസത്തിന്റെ ഉറക്ക ക്ഷീണം തീർക്കാൻ ഹരി തുടങ്ങിയപ്പോൾ..... അവന്റെ തലമുടിയിൽ തഴുകി കൊണ്ട് സുലോചന ഇളകാതെ ഇരുന്നു. ഒരു കാഴ്ച്ച കാരെ പോലെ അങ്ങോട്ട് നോക്കി അഞ്ജുവും രഞ്ജുവും ഉണ്ടായിരുന്നു അവിടെ തന്നേ.......

പതിയെ ഹരിയുടെ തല സോഫയിൽ വച്ച് രഞ്ജുവിന്റെ മുറിയിലേക്ക് നടന്നു കയറിയ

💬 Comments

View all comments