Chapter Title : മാറി മറിഞ്ഞ ജീവിതം 5 [ശ്രീരാജ്]
ഹരിയെ ഗുണതോഷിക്കാതെ അമ്മ അവളോട് പോയി ഇത് ചെയ്തൂടെ..
സുലോചന കണ്ണും വീർപ്പിച് മുഖം കയറ്റി രഞ്ജുവിനോട് പറഞ്ഞു : നീ ഇതിൽ ഇടപെടേണ്ട... നിനക്ക് എന്താ യോഗ്യത ഉള്ളത് അവളെ കുറ്റം പറയാൻ..... നീയും ഹരിയും തമ്മിൽ ഉള്ള ബന്ധം എനിക്ക് അറിയില്ല എന്ന് വിചാരിച്ചോ.... പറയിപ്പിക്കണ്ട എന്നെ കൊണ്ട്...
രഞ്ജുവും ഹരിയും ഒരേ പോലെ ഞെട്ടി..
ശബ്ദം താഴ്ത്തി ആണെങ്കിലും ദേഷ്യത്തോടെ സുലോചന തുടർന്നു : എനിക്ക് അറിയില്ല.... ഇവിടെ ഈ വീട്ടിൽ എന്തൊക്കെയാ നടക്കുന്നത് എന്ന്... അറിഞ്ഞും കേട്ടും മിണ്ടാതെ.. ഇങ്ങനെ പിടിച്ച് ഇരുന്നു മടുത്തു....
സുലോചന ഹരിയെ നോക്കി : ഹരീ..... ഇതിനൊരു പരിഹാരം, എന്ത് തന്നേ ആയാലും നീ ഉണ്ടാക്കിയെ പറ്റൂ. നിന്നെ കൊണ്ടേ സാധിക്കൂ... നീ ഒരാൾ ആണ് അവളെ ഇങ്ങനെ കയർ ഊരി വിട്ടത്.....
ഇത്രയും പറഞ് സുലോചന തന്റെ മുറിയിലേക്ക് പോയി.....
രെഞ്ചു ഹരിയെ നോക്കി എങ്കിലും, ഒന്നും മിണ്ടാൻ ആവാതെ തല കുനിച്ചു ഇരിക്കാനെ ഹരിക്കും കഴിഞ്ഞുള്ളൂ...
കുറേ നേരത്തേ ഇരിപ്പിന് ശേഷം ഹരി തന്റെ മുറിയിലേക്ക് നടന്നു.............
ബെഡിൽ കമിഴ്ന്നു കിടക്കുന്ന അഞ്ജുവിന്റെ അരികിൽ ആയി തന്നെ ഹരിയും കിടന്നു.......
ഹരി തന്റെ അടുത്ത് ഉണ്ട് എന്ന് അറിഞ്ഞ അഞ്ചു, പതിയെ തേങ്ങാൻ തുടങ്ങി....
ഹരി പറഞ്ഞു : എല്ലാം എന്റെ തെറ്റാണ് അഞ്ചൂ....
അഞ്ചു ഉടനെ തിരിഞ്ഞ്, ഹരിയുടെ നെഞ്ചിൽ തന്റെ മുഖം പൂഴ്ത്തി ഹരിയെ നോക്കാൻ ആവാതെ കിടന്നു......
ഹരിക്ക് കൂടുതൽ എന്ത് പറയണം എന്നറിയാതെ ഒന്ന് നിർത്തി....
കുറച്ചു
💬 Comments
View all comments