Chapter Title : മാറി മറിഞ്ഞ ജീവിതം 5 [ശ്രീരാജ്]
കണ്ണടച്ചു പിടിച്ച്, പിന്നെ മുഖം ഉയർത്തി അഞ്ജുവിന്റെ മുഖത്തേക്ക് തന്നേ നോക്കി... എന്നിട്ട് തന്റെയും രഞ്ജുവിന്റെയും കഥ ചുരുക്കത്തിൽ പറഞ്ഞു...
" നിന്റെ ചേച്ചിടെ കയ്യിൽ അല്ല തെറ്റുള്ളത്... തെറ്റ് എന്റെ ആണ്... തകർന്നു നിന്ന,, മനസും ശരീരവും തളർന്നു നിന്ന നിന്റെ ചേച്ചിയുടെ അവസ്ഥയെ ഞാൻ മുതൽ എടുത്ത എന്റെ കയ്യിൽ ആണ് തെറ്റ്........
......പക്ഷെ ഒന്നുണ്ട് അഞ്ചൂ..... ഞാൻ സെക്സ് കൊണ്ടുള്ള സുഖത്തിനു മുകളിലേക്ക് കാര്യങ്ങൾ എത്തിച്ചത് നീയാണ്.... ഹരി മുഖത്ത് അടിച്ച പോലെ പറഞ്ഞു...
അഞ്ചു കേട്ടത് വിശ്വസിക്കാൻ ആവാതെ, : ഞാനോ... ഞാൻ എന്ത്...
ഹരി : കഴിഞ്ഞ കുറേ കാലം ആയി.......നീ ശരിക്ക് ആലോചിച്ച ശേഷമേ പറയാൻ പാടൂ.... നമ്മൾ എത്ര കാലമായി ഒന്ന് മര്യാദക്ക് സംസാരിച്ചിട്ട്...... നീയും നിന്റെ യാത്രകളും........ ഞാനും നീയും ഭാര്യ ഭർത്താവ് ആയി സംസാരിച്ചത് എന്നാണ് എന്ന് ഓർമ ഉണ്ടോ. എനിക്കില്ല... നീ ആക്ന്നു പോയപ്പോൾ......ഞാൻ.... ചേച്ചിയോട് അടുക്കുകയായിരുന്നു........
അഞ്ജുവിന്റെ ശ്വാസ ഗതി കൂടി കൂടി വന്ന്... പൊട്ടി പൊട്ടി കരയുവാൻ തുടങ്ങി..........
ഹരി അഞ്ജുവിനെ കെട്ടിപിടിച് തന്റെ നെഞ്ചിലേക്ക് ചേർക്കാൻ ശ്രമിച്ചു എങ്കിലും നടന്നില്ല... അഞ്ചു കുതറി മാറി.. കയ്യിട്ട് അടിച്ച് ഹരിയെ തല്ലി...
ഹരി വിട്ടില്ല,,, ഹരി അഞ്ജുവിനെ ബലമായി തന്നേ പിടിച്ചു തന്റെ നെഞ്ചിലേക്ക് ചേർത്ത് കെട്ടിപിടിച്ചു.....
ആ രാത്രി മേപ്പോട്ട് നോക്കി ഹരി കിടന്നു എങ്കിൽ, ഹരിയുടെ നെഞ്ചിൽ മുഖം പൂഴ്ത്തി ഹരിയുടെ കോളറിൽ മുറുക്കി പിടിച്ച് ആണ് അഞ്ചു കിടന്നത്.... ഒന്നുറപ്പ് രണ്ടു പെരും ഉറങ്ങിയിട്ടില്ല ആ
💬 Comments
View all comments