0%

Chapter Title : മാറി മറിഞ്ഞ ജീവിതം 5 [ശ്രീരാജ്]

Author : kkstories Read All Parts 2.9K

കൊണ്ട് അഞ്ജുവിനെ കെട്ടിപിടിച്ചു തന്നിലേക്ക് അമർത്തി...

കുറേ നേരത്തിനു ശേഷം ഹരി പതിയെ പറഞ്ഞു : എനിക്ക്... എനിക്ക്... ഒരു കാര്യം പറയാൻ ഉണ്ട്...

അഞ്ചു പതിയെ മൂളി.... മ്മ്മ്മ്മ്....

ഹരി : നീ മാത്രം അല്ല... ഞാനും.... ഞാനും നിന്നെ ചതിച്ചു..........

അഞ്ചു തല ഉയർത്തി ഹരിയെ നോക്കി... അഞ്ചു മനസ്സിൽ പ്രാർത്ഥിച്ചു.... ഈശ്വരാ... ഒരു പെണ്ണ് അവരുതേ......

ഹരി : എനിക്ക്... എനിക്ക് ഒരു റിലേഷൻ ഉണ്ട്...

അഞ്ജുവിന് ശ്വാസം മുട്ടുന്ന പോലെ തോന്നി.... അഞ്ചു കണ്ണ് തുറിച്ചു കൊണ്ട് ചോദിച്ചു : റിലേഷൻ എന്ന് പറഞ്ഞാൽ...

ഹരി പതിയെ വിക്കി പറഞ്ഞു : എനിക്ക് അറിയില്ല.... എന്താണ് എന്ന്...

ഹരിയുടെ കോളറിൽ മുറുക്കെ പിടിച്ച്... അഞ്ചു ഉറക്കെ കരഞ്ഞു കൊണ്ട് പറഞ്ഞു : ആരാ.... ആരാ.... ഞാൻ സമ്മതിക്കില്ല... എന്റെയാ നീ.... ഞാൻ സമ്മതിക്കില്ല.... നീ പറ... ആരാ അവൾ.........

അതിവേഗത്തിൽ. അടിക്കുന്ന ഹൃദയ സ്പന്ദനവും ആയി ഹരി ശ്വാസം വലിച്ചു വിട്ട് പതിയെ പറഞ്ഞു : രെഞ്ചു.... രെഞ്ചു ചേച്ചി......

അഞ്ജുവിന്റെ കരച്ചിൽ ഒരു സ്വിച്ച് ഇട്ട പോലെ നിന്നു.... അഞ്ചു ചാടി എഴുന്നേറ്റ് കിടക്കയിൽ ഇരുന്നു. ഹരിയും പതിയെ എഴുന്നേറ്റ് ഇരുന്നു...

കണ്ണിമ വെട്ടാതെ തന്നേ കൂർപ്പിച്ചു നോക്കി കൊണ്ട് ഇരിക്കുന്ന അഞ്ജുവിന്റെ കണ്ണുകൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ ആവാതെ ഹരി മുഖം കുനിച്ചു....

" സത്യം പറ ഹരീ ".... അഞ്ചുവിന്റെ ചോദ്യം വന്നു..

ഹരി പതിയെ പറഞ്ഞു : സത്യമാണ് പറഞ്ഞത്......

ഹരി ഒന്ന് നിർത്തിയ ശേഷം

💬 Comments

View all comments