Chapter Title : മാറി മറിഞ്ഞ ജീവിതം 5 [ശ്രീരാജ്]
എനിക്ക് ഒന്നും അറിയില്ല അഞ്ചൂ......
അഞ്ചു ഉടനെ മുഖം അൽപം പൊക്കി ഹരിയുടെ വാ കൈ കൊണ്ട് പൊത്തി പറഞ്ഞു : അങ്ങിനെ ഒന്നും പറയല്ലേ ഹരീ... പറ്റിപ്പോയി.. അല്ല അറിഞ്ഞു കൊണ്ട് തന്നെ ആയിരുന്നു... പണവും പ്രശസ്തിയും മുന്നിൽ കണ്ടപ്പോൾ.. ഞാൻ....
ഹരി കുറച്ചു നേരം ഒന്നും പറഞ്ഞില്ല..
പിന്നെ പറഞ്ഞു : ആദ്യം എനിക്ക് എല്ലാം അറിയണം.. ഒന്നിൽ തുടങ്ങി എല്ലാം......
വിക്കി വിക്കി ആണെങ്കിലും അഞ്ചു പറഞ്ഞു കൊണ്ടിരിക്കുന്ന കഥകൾ കേട്ട് ഹരി ഞെട്ടി തരിച്ചു കിടന്നു..
" എബി.... സിബി.... സിനി.... ഇമ്രാൻ.... ഇടയിൽ ആഷിക്ക്.... അത് കഴിഞ്ഞ് ഇതാ ഇന്ത്യയിലെ പേര് കേട്ട പണക്കാരൻ... ആശിഷ് വർമയും............ഹരിക്ക് തന്റെ കാതുകളെ വിശ്വസിക്കാൻ ആയില്ല.....
ഹരി വിറക്കുന്ന ശബ്ദവുമായി ചോദിച്ചു : നീ.... നീ..... ആരാ..... അഞ്ചൂ.......
അഞ്ചു ഹരിയെ മുറുക്കി പിടിച്ചു പറഞ്ഞു : ഞാൻ നിന്റെ അഞ്ചു തന്നേ ആണ് ഹരീ.. അതിൽ ഒരു മാറ്റവും ഇല്ല.......
ഹരി കണ്ണ് തുറന്ന് കറങ്ങുന്ന ഫാനിൽ നോക്കി കിടന്ന് അഞ്ചു പറഞ്ഞ കഥകൾ ഓർത്ത് തല തിരിയുന്ന പോലെ തോന്നി.......
അഞ്ചു : ഹരീ.... ഞാൻ ചതിച്ചു നിന്നെ.... പറ്റിപ്പോയി.......എന്നെ വെറുക്കല്ലേ ടാ.... എനിക്ക് നിന്റെ കൂടെ തന്നേ ജീവിക്കണം... നീയില്ലാതെ എനിക്ക് പറ്റില്ല....
അഞ്ചു വീണ്ടും കരച്ചിൽ തുടങ്ങി......
തന്നേ കെട്ടിപിടിച് കരയുന്നത്, തന്റെ പെണ്ണാണ്, താൻ ഇഷ്ടപ്പെട്ട് കെട്ടിയ പെണ്ണ്.... തന്റെ അഞ്ചു....... അവളുടെ കരച്ചിൽ ഹരിക്ക് താങ്ങാൻ കഴിയുന്നതായിരുന്നില്ല...
ഹരി പതിയെ തന്റെ ഇടത് കൈ
💬 Comments
View all comments